"തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
 
ഫാക്ടറി തൊഴിലാളികളുടെ പ്രവർത്തന സമയം ആഴ്ചയിൽ 54 മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് ഒരു നിയമം നിലവിൽ വന്നു. 1922 ലെ ഇന്ത്യൻ ഫാക്ടറീസ് ആക്ട് പ്രകാരം തൊഴിലാളികളുടെ ജോലി സമയം ആഴ്ചയിൽ അറുപതു മണിക്കൂറും, ഞായറാഴ്ച അവധി ദിവസവുമായിരുന്നു.എന്നാൽ പുതിയ നിയമത്തിൽ ജോലിക്കാരുടെ സമയം കൃത്യമായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് മുതലാളിമാർ തൊഴിലാളികളെക്കൊണ്ട് അവർക്കു തോന്നുന്ന പോലെ പണിയെടുപ്പിച്ചു. പ്രതിദിനം പത്തുമണിക്കൂർ വീതം അമ്പതു മണിക്കൂറും, ആറാമത്തെ ദിവസം നാലു മണിക്കൂറും പണിയെടുപ്പിച്ച് തൊഴിലാളികൾക്ക് അര ദിവസത്തെ കൂലി നഷ്ടമാക്കി. ജോലി സമയം ദിനം പ്രതി ഒമ്പതു മണിക്കൂറാക്കി നിജപ്പെടുത്താനായി കമ്പനി ഉടമസ്ഥരോട് ആവശ്യപ്പെടാൻ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.<ref>{{Cite news|url=.https://www.mathrubhumi.com/mobile/kozhikode/nagaram/-malayalam-news-1.1907065|title=അവകാശ സമരത്തിന്റെ ആദ്യ സൈറൺ|last=തിരുവണ്ണൂർ|first=സുധീഷ്| work=മാതൃഭൂമി|access-date=2019-07-09}}</ref>
 
== കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ==
"https://ml.wikipedia.org/wiki/തിരുവണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്