"തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
1952 ൽ രോഗബാധിതനായതിനെ തുടർന്ന് പൊതുകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു.1964 ജൂൺ 30-ന് അന്തരിച്ചു.
 
==കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻ <ref>{{Cite web|url=ref>https://www.mathrubhumi.com/mobile/kozhikode/nagaram/1.1907065</ref><ref>{{Cite news}}</ref>https://www.mathrubhumi.com/mobile/kozhikode/nagaram/1.1907065|title=അവകാശ സമരത്തിന്റെ ആദ്യ സൈറൺ|access-date=1 05 2017|last=|first=|date=|website=|publisher=}}</ref>==
==കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻ==
 
[[കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം |കേരളത്തിലെ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെ]] ആദ്യ അവകാശ സമരങ്ങളിൽ ഒന്നാണ് തിരുവണ്ണൂർ കോട്ടൺ മിൽ സമരം.കോട്ടൺ മിൽ തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കിമാറ്റിയത് കൃഷ്ണപിള്ളയും, എ.കെ. ഗോപാലനും ചെയ്ത കഠിന പരിശ്രമമാണ്. തുടക്കത്തിൽ തൊഴിലാളികൾ ഇവരോട് ശത്രുക്കളോടെന്ന പോലെ പെരുമാറിയിരുന്നു.എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും നിരാശരാവാതെ അവർ ഫാക്ടറി മുതലാളിമാർ തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയെ വസ്തുതകൾ സഹിതം വിശദീകരിച്ചു. കോട്ടൺ മിൽ വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന തുടങ്ങുകയും ഏതാണ്ട് എഴുപത്തഞ്ചു ശതമാനത്തോളം ആളുകൾ അതിൽ ചേരുകയും ചെയ്തു.
"https://ml.wikipedia.org/wiki/തിരുവണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്