"ദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{Hindu philosophy}}
'''ദ്വൈതം''' [[വേദാന്ത ദര്‍ശനം|വേദാന്ത ദര്‍ശനത്തിലെ]] ഒരു വിഭാമാണ്. ഈ ദര്‍ശനത്തിന്റെ ആദ്യത്തെ അഭിഭാഷകന് വൈഷ്ണവനായ [[മദ്ധ്വാചാര്യര്‍]] ആയിരുന്നു. 13-ആം നൂറ്റാണ്റ്റിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. [[ബ്രഹ്മ സമ്പ്രദായം|ബ്രഹ്മ സമ്പ്രദായത്തിന്റെ]] ഭാഗമാണിത്.
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, [[ആദി ശങ്കരന്|ദി ശങ്കരന്റെ]] [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിന്]] വിപരീതമായി, ബ്രഹ്മവും ആത്മവും തമ്മില്‍ കാതലായ വ്യത്യാസം ഉണ്ടെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.
{{അപൂര്‍ണ്ണം}}
|