"പ്രൊബോസിഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| ordo = [[Proboscidea]]
}}
[[സസ്തനി]]കളെ വർഗ്ഗീകരിച്ചിരിക്കുന്നതിലെ ഒരു [[നിര]]<nowiki/>യാണ് '''പ്രൊബോസിഡേ (Proboscidea)'''. (from the Greek προβοσκίς and the Latin proboscis). ഇന്നുള്ളതിൽ ഏക കുടുംബമായ Elephantidae -യും നിരവധി വംശനാശം വന്ന കുടുംബങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. 1811 -ൽ J. Illiger ആണ് ഈ നിരയെ ആദ്യമായി വിവരിച്ചത്. തുമ്പിക്കൈയുള്ള സസ്തനികളാണ് ഇതിൽ ഉണ്ടായിരുന്നത്.<ref>{{Cite journal|title=A mandible of Deinotherium (Mammalia - Proboscidea) from Aksakovo near Varna, Northeast Bulgaria|last=Vergiev|first=S.|last2=Markov|first2=G.|journal=Palaeodiversity|year=2010|volume=3|pages=241–247}}</ref><ref>{{Cite web|url=http://www.elephant.se/proboscidea.php|title=Proboscidea|access-date=13 September 2011}}</ref> പിന്നീട് കൊമ്പുകളും ബലമാർന്ന തുമ്പിക്കൈകളും ഇവയുടെ സവിശേഷതയായി എണ്ണി. ആദ്യകാലത്ത് വികാസം പ്രാപിക്കാത്ത തുമ്പിക്കൈകൾ ആയിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. കരയിൽ ജീവിച്ച ഏറ്റവും വലിയ ജീവിയെന്നു കരുതുന്ന ''Palaeoloxodon namadicus  ''ഈ നിരയിൽ ആയിരുന്നു ഉണ്ടായിരുന്നത്, അതിന് പല ദിനോസറുകളെയും അപേക്ഷിച്ച് 22 ടൺ ഭാരവും 2 മീറ്റർ ഷോൾഡർ ഉയരവും ഉണ്ടായിരുന്നതായി കരുതുന്നു.<ref name="probos_mass">{{Cite journal|url=http://www.app.pan.pl/archive/published/app60/app001362014_acc.pdf|title=Shoulder height, body mass and shape of proboscideans|last=Larramendi|first=A.|last2=|first2=|journal=Acta Palaeontologica Polonica|publisher=|accessdate=|issue=|doi=10.4202/app.00136.2014|year=2015|volume=60|pages=|format=|jstor=}}</ref>
 
''എറീത്തേറിയം'', ആണ് ഏറ്റവും പുരാതനമായി അറിയപ്പെടുന്ന അംഗം, പിന്നീട് <ref>{{Cite journal|url=http://www.pnas.org/content/106/26/10717.full|title=Paleocene emergence of elephant relatives and the rapid radiation of African ungulates|last=Gheerbrant|first=E.|journal=Proceedings of the National Academy of Sciences|issue=26|doi=10.1073/pnas.0900251106|year=2009|volume=106|pages=10717–10721|pmc=2705600|pmid=19549873}}</ref>ഒരു കുറുക്കന്റെ മാത്രം വലിപ്പമുള്ള ഫോസ്‌ഫാതേറിയവും., രണ്ടിനെയും മൊറോക്കോയിലെ പാലിയോസീൻ നിക്ഷേപങ്ങളിൽ നിന്നാണു കണ്ടെത്തിയത്..
[[പ്രമാണം:MammothVsMastodon.jpg|ഇടത്ത്‌|ലഘുചിത്രം|[[വൂളി മാമത്ത്|വൂളി മാമത്തും]] [[മാസ്റ്റഡോൺ|അമേരിക്കൻ മാസ്തോഡോണും]]]]
 
"https://ml.wikipedia.org/wiki/പ്രൊബോസിഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്