"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=220
}}
[[ബി.ജെ.പി]]യുടെ മുതിർന്ന നേതാവും മുൻ ലോക്സഭാ സ്പീക്കറുമാണ്സ്പീക്കറായിരുന്നു '''സുമിത്ര മഹാജൻ''' (ജനനം 12 ഏപ്രിൽ 1943). പതിനാറാം ലോക്സഭയിൽ [[മധ്യപ്രദേശ്| മധ്യപ്രദേശിലെ]] [[ഇൻഡോർ]] മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇവരായിരുന്നു. എട്ട് തവണ ലോക്സഭയിലെത്തിയ സുമിത്രാ മഹാജനാണ് <ref>http://www.hindustantimes.com/elections2014/election-beat/more-new-than-old-in-lok-sabha-after-3-decades/article1-1221971.aspx</ref> ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായിരുന്ന വനിത.<ref>http://daily.bhaskar.com/article/NAT-TOP-sumitra-mahajan-is-the-lady-who-scripted-history-got-her-name-recorded-in-guinne-4616589-PHO.html</ref> 2014 ജൂൺ 6 ന് പതിനാറാം ലോകസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഇവർ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ്.<ref>{{cite web|title=സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു|url=http://www.mathrubhumi.com/story.php?id=459669|publisher=www.mathrubhumi.com|accessdate=6 ജൂൺ 2014}}</ref> ജനങ്ങൾ ഇവരെ "തായി" എന്നാണ് വിളിക്കുന്നത്.{{തെളിവ്}}
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്