"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
(ചെ.)
{{prettyurl|Benyamin (writer)}}
{{Infobox Writer
[[പ്രമാണം:Benyamin Writer.jpg|thumb|right|200px|ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]]
| name = ബെന്നി ഡാനിയേൽ
| image =Benyamin Writer.jpg
| imagesize =
[[പ്രമാണം:Benyamin Writer.jpg|thumb|right|200px| caption =ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]]
| pseudonym =
| birthdate =
| birthplace =കുളനട
| deathdate =
| deathplace =
| occupation =സാഹിത്യകാരൻ
| nationality =ഇന്ത്യ
| period =
| genre =
| subject =
| movement =
| debutworks =
| influences =
| influenced =
| signature =
| website =
| footnotes =
| notableworks =ആടു ജീവിതം
|pen name=}}
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം [[പത്തനംതിട്ട]] ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3148461" എന്ന താളിൽനിന്ന് ശേഖരിച്ചത്