"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലീ പറഞ്ഞതില്‍ ന്യായത്തിന്റെ “അംശം” ഉണ്ട്
വരി 11:
അനാവശ്യ ഫലകം. [[ഫലകത്തിന്റെ സംവാദം:വിക്കി വളര്‍ച്ച മുരടിക്കുമെന്ന് കണ്ടെത്തി|ഇവിടെയുള്ള]] അഭിപ്രായങ്ങളും കാണുക --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:42, 1 ജനുവരി 2009 (UTC)
 
:ശുഭാപ്തി വിശ്വാസത്തിന്റെ പ്രശ്നമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കോട്ടമുണ്ടാകരുത്----[[ഉപയോക്താവ്:Lee2008|ലീ 2008]] 07:56, 1 ജനുവരി 2009 (UTC)
:വിക്കിക്കെതിരായ എന്തെങ്കിലും എന്തിനു പ്രോത്സാഹിപ്പിക്കണം. ഡിലീറ്റണം എന്നതിനെ പിന്താങ്ങുന്നു. --[[user:rameshng|<span style="background-color:automatic; color:Automatic"> &nbsp;Rameshng&nbsp;</span>]][[User talk:rameshng|<span style="background-color:automatic;color:Blue">| Talk&nbsp;</span>]]</small> 08:01, 1 ജനുവരി 2009 (UTC)
::വിക്കിക്കെതിരായ ഫലകം വിക്കിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും വിക്കിപീഡിയ തികച്ചും സ്വതന്ത്രമാണ്,വിക്കിപീഡിയയുടെ നിയമങ്ങള്‍ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം,വിജ്ഞാനകോശനിര്‍മ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. ഇതെല്ലാം വിക്കിയുടെ നയങ്ങളാണല്ലോ.--[[ഉപയോക്താവ്:Lee2008|ലീ 2008]] 08:10, 1 ജനുവരി 2009 (UTC)
 
:വളര്‍ച്ചക്ക് കോട്ടം തട്ടുന്നു എന്നൊരാള്‍ക്ക് തോന്നിയാല്‍ അത് പ്രകടിപ്പിക്കാനും അങ്ങനെ തോന്നാന്‍ നീതീകരിക്കത്തക്കതും ന്യായവുമായ കാരണങ്ങളുണ്ടെങ്കില്‍ അവകണ്ടെത്തി തിരുത്തുന്നതിനും സഹായകരമാകുമെങ്കില്‍ ഫലകത്തെ അനുകൂലിക്കുന്നു. [[ഉപയോക്താവ്:Noblevmy|noble]] 08:16, 1 ജനുവരി 2009 (UTC)
 
{{ഉദ്ധരണി|വിക്കിപീഡിയയുടെ നിയമങ്ങള്‍ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം, '''വിക്കിപീഡിയ മെച്ചപ്പെടണമെന്നുമാത്രം.'''}} - ഈ വാചകം മുഴുവനായി വായിക്കേണ്ടതാണ്. അല്ലാതെ ആവശ്യമില്ലാത്ത ഭാഗം വിഴുങ്ങേണ്ടതില്ല.
 
{{ഉദ്ധരണി|വിജ്ഞാനകോശനിര്‍മ്മാണത്തോടൊപ്പം '''ലേഖകരുടെ''' സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു.}} - ഇത് ശരിതന്നെ. '''ഫലകം നീക്കുന്നത് കൂടുതല്‍ ലേഖകര്‍ക്ക് സംതൃപ്തി നല്‍കുമെന്ന് തോന്നുന്നു.'''
നോബിള്‍ പറഞ്ഞത് ന്യായമാണെങ്കിലും അത്തരം വിവരങ്ങളൊന്നും ഈ ഫലകത്തില്‍ കാണുന്നില്ല --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:40, 1 ജനുവരി 2009 (UTC)