"ലൂസിഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{ആധികാരികത}}
[[പ്രമാണം:Mihály Zichy Lucifer 1887.jpeg|ലഘുചിത്രം|ലൂസിഫർ അനുയായികൾക്കൊപ്പം |പകരം=]]
പുരാതന [[റോമാ സാമ്രാജ്യം|റോമൻ]] കാലഘട്ടത്തിലെ പ്രഭാത നക്ഷത്രം എന്ന നിലയിൽ [[ശുക്രൻ|ശുക്ര ഗ്രഹത്തിന്റെ]] [[ലാറ്റിൻ]] നാമമാണ് '''ലൂസിഫർ'''. പ്രകാശം കൊണ്ടുവരുന്നവൻ, ശുക്രനക്ഷത്രം, സാത്താൻ എന്നിവ ''ലൂസിഫർ'' എന്ന പദത്തിന്റെ നാമങ്ങളാണ്. ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താൻ ഉത്ഭവ രൂപമാണ് ലൂസിഫർ.<ref>{{Cite web|url=http://www.mechon-mamre.org/p/pt/pt1014.htm|title=Isaiah Chapter 14|access-date=|last=|first=|date=|website=|publisher=The Mamre Institute}}</ref> സാത്താൻ പാപം ചെയ്യുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ദൈവ ദൂതനായി വസിക്കുകയായിരുന്നു. ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യവാനും ദൈവത്തിൻറെ സിംഹാസനത്തിൻറെ അടുത്തു നിൽക്കുന്നവനുമായിരുന്നു ലൂസിഫർ.
"https://ml.wikipedia.org/wiki/ലൂസിഫർ" എന്ന താളിൽനിന്ന് ശേഖരിച്ചത്