"ചിന്ത പബ്ലിഷേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Chintha_Logo.jpg" നീക്കം ചെയ്യുന്നു, Christian Ferrer എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see Commons:Licensing (F1).
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
 
== ചരിത്രം ==
[[പ്രമാണം:Headquarters of Chintha Publishers.jpgpng|ലഘുചിത്രം|ഇടത്ത്‌|ചിന്ത പബ്ലിഷേഴ്സിന്റെ  തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരം]]
1973 സെപ്തംബർ 23 ന് പ്രവർത്തനമാരംഭിച്ചു. മൂവായിരത്തിലേറെ പുസ്തകങ്ങൾ പുറത്തിറക്കി, വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാർത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകൾ ആവിഷ്‌ക്കരിച്ച് പ്രവർത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങൾക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുൻകൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊള്ളുന്നു.
 
വരി 18:
 
== അവലംബം ==
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ചിന്ത_പബ്ലിഷേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്