"ആധുനിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
===എക്സപ്രഷനിസ്റ്റ് ആർക്കിടെക്ചർ (1918-1931)===
ബോഹസ് , വെർക്ക്ബുണ്ട് എന്നിവയുടെ കർക്കശമായ നിയമരീതികളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായിരുന്നു 1910 , 1925 കാലഘട്ടത്ത് ജർമനിയിൽ‍ ഉണ്ടായ എക്സപ്രഷനിസം. ബ്രൂണോ തോട്ട്, ഹാൻസ് പോയെൽസിഗ്, ഫ്രിറ്റ്സ് ഹോഗർ, എറിക് മണ്ടേൾസൺ എന്നിവരായിരുന്നു അതിന്റെ വക്താക്കൾ. കാവ്യാത്മകവും, ശുഭാപ്തിവിശ്വാസവും കലർന്ന രീതിയെ ഉണ്ടാക്കിയെടുക്കാനായിരുന്നു അവർ ശ്രമിച്ചത്. മിക്ക എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പികളും ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തിരുന്നു. 1919 ലെ ജെർമൻ വിപ്ലവത്തെ പിൻതുടർന്നിരുന്ന രാഷ്ട്രീയ മർമരങ്ങളുംബഹളങ്ങൾക്കും, സാമൂഹിക കലാപങ്ങൾക്കൊപ്പം അവരുടെ അനുഭവപാഠങ്ങളും ചേർന്നുകൊണ്ട് ഉട്ടോപ്പിയൻ മാതൃകയിലെ കെട്ടിട രചീതാക്കളായി എസ്ക്പ്രഷനിസ്റ്റ് വാസ്തുശിൽപ്പികൾ മാറി. നിർമ്മിതികൾക്കുള്ള ധനത്തിന്റെ കുറവ് 1920 -ന്റെ പകുതികളിൽ വാസ്തൃവിദ്യയെ ഏറെ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്രൂണോ തോട്ടിന്റെ ആൽപ്പൈൻ വാസ്തുവിദ്യ, ഹെർമൻ ഫിൻസ്റ്റെർലിൻറെ ഫോംസ്പൈയൽസ് എന്നീ നൂതനമായ ആശയങ്ങൾ സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങി. തിയേറ്ററുകൾക്കും, സിനിമകൾക്കുമുല്ള സീനോഗ്രാഫി എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പികൾക്ക് മോശം സാമ്പത്തികസ്ഥിതിയിൽ വരുമാനമാർഗ്ഗങ്ങളായി.
 
ചെങ്കല്ലുകൾകൊണ്ട് മാത്രം വേണ്ട രൂപം ഉണ്ടാക്കിയെടുക്കുന്നതിന് ബ്രിക്ക് എക്സ്പ്രഷനിസം എന്നറിയപ്പെടുന്നു.
 
== അന്താരാഷ്ട്ര ശൈലി ==
"https://ml.wikipedia.org/wiki/ആധുനിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്