"ഇഷ്‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
}}
'''അനുരാജ് മനോഹർ''' സംവിധാനം ചെയ്ത് 2019 മെയ് 17 ന് റിലീസ് ചെയ്ത ഒരു പ്രണയ പ്രതികാര [[ചലച്ചിത്രം]] ആണ് '''ഇഷ്ക്.
[[ഷെയിൻ നിഗം]],[[ആൻ ശീതൾ]],[[ഷൈൻ ടോം ചാക്കോ]] എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം [[എ.വി.എ പ്രൊഡക്ഷൻസ്|ഏ.വി.എ പ്രൊഡക്ഷൻസിന്]] വേണ്ടി [[മുകേഷ് ആൻ.മേത്ത]],[[ഏ.വി അനൂപ്]],ഇ.വി സാരഥി എന്നിവരാണ് നിർമ്മിച്ചത്.സദാചാരവാദികളുടെ ഹീനമായ പ്രവർത്തികൾ ഈ ചിത്രത്തിലൂടെ വരച്ചിടുന്നു.റിലീസ് ചെയ്ത തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഇൗ ചിത്രം വാണിജ്യപരമായി വിജയിച്ചു.{{Citation needed}}
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഇഷ്‌ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്