"അളകനന്ദ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2405:204:D10C:40C1:4BFD:D343:27C9:B219 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Arjunkmohan സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.3]
വരി 17:
== ഐതിഹ്യം ==
 
ത്രിവിക്രമനായ ഭഗവാൻ വാമനനായി വലതുകാൽകൊണ്ട്‌ ഭൂമി മുഴുവൻ അളന്നതിനുശേഷം സ്വർഗ്ഗമളക്കാൻ തന്റെ ഇടതുകാൽ ഉയർത്തി. ഭഗവാന്റെ പാദം സത്യലോകത്തിലെത്തിയപ്പൊൾ ബ്രഹ്മാവ് തന്റെ കമണ്ഡലുവിനാൽ പാദം കഴുകി. പാദതീർത്ഥമാണ് സൂര്യപഥത്തിനേയും ചന്ദ്രപഥത്തിനേയും തഴുകി, മേരുപർവ്വത മുകളിലുളള ബ്രഹ്മനഗരത്തിലെത്തി. അവിടെനിന്നും നാലായി പിരിഞ്ഞ് നാലുദിക്കുകളിലേക്ക്‌ പ്രവഹിക്കുന്നു. ആ നദികൾ (സീത, ചക്ഷു, ഭദ്ര, അളകനന്ദ). സീത കിഴക്കോട്ടും, ചക്ഷു പടിഞ്ഞാറോട്ടും, ഭദ്ര വടക്കോട്ടും, അളകനന്ദ തെക്കോട്ടും ഒഴുകുന്നതായി വിശ്വസിക്കുന്നു. ഈ നദിയിൽ മുങ്ങുന്നവർക്ക്‌ വൈദിക പൂജാദികൾ കൊണ്ടുളള ഫലം ലഭിക്കുന്നു വിശ്വസിക്കുന്നു. അഷ്ടദിക്പാലകരിൽ വടക്കുദിക്കിനു നാഥനായ കുബേരന്റെ രാജധാനിയായ അളകാപുരി അളകനന്ദയുടെ തീരത്ത് സ്ഥിതിചെയ്യുന്നുവെന്നാണ് പുരാണ സങ്കല്പം by gopika
 
== ഉത്ഭവവും പ്രഭാവവും ==
"https://ml.wikipedia.org/wiki/അളകനന്ദ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്