"നൈൽ ക്രൊകഡൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

95 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
The Nile crocodile is rivaled by Gharial, American alligator and Black caiman in size.
(The Nile crocodile is rivaled by Gharial, American alligator and Black caiman in size.)
}}
[[File:Crocodylus niloticus MHNT REP 392.jpg|thumb| ''Crocodylus niloticus'']]
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ [[മുതല|മുതലയായി]]യാണ് പരിഗണിക്കപ്പെടുന്ന ജീവിയാണ് '''നൈൽ ക്രാകഡൈൽക്രൊകഡൈൽ''' (Nile crocodile). ആഫ്രിക്ക ആഫ്രിക്കവൻകരയിലെവൻകരയിലെ ഏറ്റവും വലിയ മുതലയാണ് ഇത്. [[സഹാറ]] മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. തടാകങ്ങൾ,നദികൾ,ചതുപ്പ് നിലങ്ങൾ എന്നിവയാണ് ഇവയുടെ ആവാസ സ്ഥാനങ്ങൾ. ലവണജലാശയങ്ങളിൽ അപൂർവ്വമായി ഇവ കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ നൈൽ ഡെൽറ്റ വരെ ഇവ കാണപ്പെടുന്നു.
 
13-16 വരെ അടിയാണ് ഇവയുടെ നീളം. ഏകദേശം 410 കിലോ വരെ ഇവയ്ക്ക് ഭാരം ഉണ്ടാകുന്നു.<ref>{{cite web|url=http://nas.er.usgs.gov/queries/factsheet.aspx?SpeciesID=2273 |title=Nile Crocodile (Crocodylus niloticus) - FactSheet |publisher=Nas.er.usgs.gov |date= |accessdate=2013-04-25}}</ref> മത്സ്യങ്ങൾ,മറ്റ് ഉരഗങ്ങൾ,പക്ഷികൾ,സസ്തനികൾ എന്നിവയെ ഇവ ആഹരിക്കുന്നു.<ref>{{cite web|url=http://www.philadelphiazoo.org/Animals/Reptiles/Crocodiles-Alligators/Nile-Crocodile.htm |title=Nile crocodile |publisher=Philadelphia Zoo |date=2003-07-25 |accessdate=2013-04-25}}</ref> ഒരു മികച്ച വേട്ടക്കാരനാണ് ഇവ. മനുഷ്യരെ ആക്രമിക്കുന്നതിലും ഇവ മടികാണിക്കാറില്ല. ഒരു വര്ഷം നൂറിൽ അധികം മനുഷ്യർ ഇവ കാരണം മരണപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3147630" എന്ന താളിൽനിന്ന് ശേഖരിച്ചത്