"ജോസഫ് ഇടമറുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രചനകൾ: കൃതികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
== യുക്തിവാദം ==
1956-ൽ [[കോട്ടയം]] കേന്ദ്രമാക്കി [[യുക്തിവാദസംഘം]] രൂപവത്കരിക്കുന്നതിന് മുൻ‌കൈയ്യെടുത്തു. [[കേരള യുക്തിവാദി സംഘം|കേരള യുക്തിവാദി സംഘത്തിന്റെ]] ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, [[കേരള മിശ്രവിവാഹ സംഘം]] ജനറൽ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, [[റാഷണലിസ്റ്റ് ഇന്റർനാഷണൽ|റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ]] (ആംഗലേയം: Rationalist International) ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1978-ലെ [[അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ്]] ഇദ്ദേഹത്തിനു ലഭിച്ചു.
 
യുക്തിവാദത്തിന്റെ അഥവാ റാഷണലിസത്തിന്റെ വ്യക്തതയും,തിയറിയും സാധാരണജനങൾക്കും പ്രബുദ്ധരായ ബുദ്ധിജീവികൾക്കിടയിലും ലളിതമായി വിവരിച്ചുകൊടുത്ത ഒരു പണ്ഡിതനായിരുന്നു ഇടമറുക്.
 
== രചനകൾ ==
"https://ml.wikipedia.org/wiki/ജോസഫ്_ഇടമറുക്" എന്ന താളിൽനിന്ന് ശേഖരിച്ചത്