"ശ്രീമദ്ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗ്രന്ഥം: ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 29:
== ചരിത്രം ==
 
യൂറോപ്യൻ ഹിസ്റ്റോറിക്കൽ സ്കോളർഷിപ്പ് പറയുന്ന പ്രകാരം ഒൻപതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിയ്ക്കണം ഭാഗവതം. എന്നാൽ ചിലർ പറയുന്നത് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമർശം ഭാഗവത്തിലുള്ളതിനാൽ അത് വറ്റിപ്പോകുന്നതിനും മുൻപ് എഴുതിയതായിരിയ്ക്കണം ഭാഗവതം എന്നാണ്.സരസ്വതീ നദി ക്രി.പി 2002000 ത്തിലാണ് വറ്റിപ്പോയതെന്നു പറയുന്നു.{{തെളിവ്}}
 
== പ്രചാരം ==
"https://ml.wikipedia.org/wiki/ശ്രീമദ്ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്