"ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 18:
'''അന്തർദേശീയ മാനദണ്ഡ പുസ്തക സംഖ്യ'' ('<nowiki/>''ISBN''') അനന്യമായ സംഖ്യയാണ്{{efn|Occasionally, publishers erroneously assign an ISBN to more than one title—the first edition of ''[[The Ultimate Alphabet]]'' and ''The Ultimate Alphabet Workbook'' have the same ISBN, 0-8050-0076-3. Conversely, books are published with several ISBNs: A German second-language edition of ''[[Emil und die Detektive]]'' has the ISBNs 87-23-90157-8 (Denmark), 0-8219-1069-8 (United States), 91-21-15628-X (Sweden), 0-85048-548-7 (United Kingdom) and 3-12-675495-3 (Germany).}}{{efn|In some cases, books sold only as sets share ISBNs. For example, the [[Vance Integral Edition]] used only two ISBNs for 44 books.}}
 
ഓരോ പതിപ്പിനും വ്യത്യസ്തയ്ക്കും (പുനഃപ്രസിദ്ധീകരണത്തിനൊഴിച്ച്) വെവ്വേറെ ഐഎസ്ബിഎൻ ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഒരേ പുസ്തകത്തിന്റെ  [[ഇ-പുസ്തകം]],[[പേപ്പർബാക്ക്]],  [[കട്ടിച്ചട്ട]] എന്നീ വകഭേദങ്ങൾക്ക് വേറെ വേറെ ഐഎസ്ബിഎൻ  ആയിരിക്കും. 2007 ജനുവരി 1 മുതൽ  ഐഎസ്ബിന്ന്നിന് 13 അക്കമുണ്ട്. അതിനുമുമ്പ് 10 അക്കമായിരുന്നു. ഐഎസ്ബിഎൻ നിശ്ചയിച്ചിരിക്കുന്ന രീതി രാജ്യത്തിനനുസരിച്ച് വ്യത്യാസമുണ്ട്. ഒരു രാജ്യത്തെ പ്രസിദ്ധീകരണ വ്യവസായത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും.
 
1967 ൽ നിലവിലുണ്ടായിരുന്ന, 1966ൽ തുടങ്ങിയ സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ് ('''SBN''') ആധാരമാക്കിയാണ് തുടക്കത്തിലെ ഐഎസ്ബിഎൻ രൂപരേഖ അംഗീകരണം  നടന്നത്. അന്തരാഷ്ട്ര ക്രമീകരണ സംഘടന (International Organization for Standardization) (ISO)യാണ്പത്തക്കഐഎസ്ബിഎൻ ISO 2108, 1970ൽ വികസിപ്പിച്ചത്.(SBN നെ മുമ്പിൽ 0 ചേർത്ത് പത്തക്ക  ഐഎസ്ബിഎൻ ആക്കി മാറ്റാം.)