"വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:വിദ്യാലയം 1z.jpg|ലഘുചിത്രം|മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് G.M.U.P സ്കൂളിൽ എഴുതി വെച്ചിരിക്കുന്ന ഒരു ഇൻഫർമേഷൻ.]]
{{prettyurl|School}}
അദ്ധ്യാപകരുടെ മേൽ‍നോട്ടത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് വിദ്യാലയം (അഥവാ പള്ളിക്കൂടം, പാഠശാല). മിക്ക രാജ്യങ്ങളിലും [[ഔപചാരിക വിദ്യാഭ്യാസം|ഔപചാരിക വിദ്യാഭ്യാസത്തിനുള്ള]] വ്യവസ്ഥയുണ്ട്. മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങൾ മുഖേനയുള്ള വിദ്യാഭ്യാസം നിർബന്ധിതവുമാണ്. ഔപചാരികവിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ ക്രമാനുഗതമായി വ്യത്യസ്ത വിദ്യാലയവിഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ഈ വിഭജനത്തിന്റെ നാമങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു (നാമഭേദങ്ങൾ എന്ന വിഭാഗം കാണുക). എങ്കിലും സാമാന്യമായി ബാലകർക്കുള്ള വിദ്യാലയത്തെ പ്രാഥമിക വിദ്യാലയം എന്നും പ്രാഥമികവിദ്യാഭ്യാസം പൂർ‌‍ത്തിയാക്കിയ കൗമാരക്കാർക്കുള്ള വിദ്യാലയത്തെ ദ്വിതീയ വിദ്യാലയം എന്നും പറയുന്നു. [[പ്രമാണം:Arahova_school.jpg|200px|right|thumb|ഒരു വിദ്യാലയ കെട്ടിടം]]
"https://ml.wikipedia.org/wiki/വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്