"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| othername =
| yearsactive = 2000 – present
| spouse = [[അമൽ നീരദ്]]
| homepage =
}}
 
== സ്വകാര്യ ജീവിതം ==
ഒരു സോഫ്റ്റ്‌വേർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു.<ref>http://www.mathrubhumi.com/movies/malayalam/219206/</ref> ജ്യോതിർമയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്‌]] . കലാലയ വിദ്യാഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ്‌.2015ൽ [[അമൽ നീരദ്|അമൽ നീരദിനെ]] വിവാഹം ചെയ്തു
 
== അവലംബം ==
[[വർഗ്ഗം:വിവാഹമോചിതർ]]
[[വർഗ്ഗം:1983-ൽ ജനിച്ചവർ]]
[[വർഗ്ഗം:ചലച്ചിത്ര ദമ്പതികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3146430" എന്ന താളിൽനിന്ന് ശേഖരിച്ചത്