"റോജർ ഡി. കോൺബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
{{Scholia|author}}
 
വരി 5:
1959-ൽ രസതന്ത്രത്തിനുള്ള [[നോബൽ പുരസ്കാരം]] നേടിയ [[ആർതർ കോൺബർഗ്|ആർതർ കോൺബർഗിന്റെ]] മകനാണ് റോജർ. ഒരു [[ഡി‌എൻ‌എ]] തന്മാത്രയിൽനിന്നു മറ്റൊന്നിലേക്കു ജനിതക വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് എങ്ങനെയെന്ന കണ്ടുപിടിത്തമാണ് ആർതർ കോൺബർഗിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. അച്ഛന്റെ കണ്ടുപിടിത്തങ്ങളുടെ തുടർച്ചയാണ് റോജറിന്റെ ഗവേഷണങ്ങൾ. നോബൽ പുരസ്കാരത്തിനർഹരാകുന്ന ആറാമത്തെ അച്ഛനും മകനുമാണ് ഇവർ. സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഘടനാജീവശാസ്ത്ര വിഭാഗം പ്രഫസറാണ് റോജർ കോൺബർഗ്.
== ഇതും കാണുക ==
{{Scholia|author}}
[[നോബൽ സമ്മാനം 2006]]
 
"https://ml.wikipedia.org/wiki/റോജർ_ഡി._കോൺബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്