"മരയണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q858243 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
No edit summary
വരി 1:
{{prettyurl|Tree squirrel}}
[[File:Eastern Grey Squirrel in St James's Park, London - Nov 2006 edit.jpg|thumb|ചാരനിറമുള്ള മരയണ്ണാ‍ൻ]]
[[അണ്ണാൻ]] കുടുംബത്തിലെ ഒരംഗമാണ് '''മരയണ്ണാൻ'''‍ ([[ഇംഗ്ലീഷ്]]:'''Tree squirrel'''). [[അന്റാർട്ടിക്ക]] ഒഴികെയുള്ള ലോകത്തിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇവയുടെ നൂറുകണക്കിന് സ്പീഷിസുകളുണ്ട്. മരയാണ്ണാനെ പൊതുവായി അണ്ണാൻ എന്നും വിളിക്കാറുണ്ട്. മരയണ്ണാൻ എന്നത് പലതരം [[അണ്ണാൻ]] സ്പീഷിസുകൾ കൂടി ചേർന്നതാണ്. മരയണ്ണാനിലെ ചില ഉപവിഭാഗങ്ങളാണ് [[പറക്കും അണ്ണാൻ]], [[മാർമോട്ട്|മാർമോട്ടുകൾ]], തറയണ്ണാൻ, ചിപ്മങ്ക് മുതലായവ.
 
[[വർഗ്ഗം:അണ്ണാനുകൾ]]
"https://ml.wikipedia.org/wiki/മരയണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്