"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
</ref>
 
മാനുഷികപ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺ ഡയോക്സൈഡിന്റെ വർദ്ധനക്ക് കാരണമായതെങ്കിൽ ആനിമൽ അഗ്രികൾച്ചര് ആണ് മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വർദ്ധനക്ക് പ്രധാനകാരണം. മാംസാഹാരം, പാൽ ഉത്പാദനം എന്നിവയിലൂടെ വളരെ ഏറെ ദോഷകരമായ അവസ്‌ഥയാണ്‌ ആഗോളതലത്തിൽ വരുന്നത്. അതായത് ഇതിന് വേണ്ടിയുള്ള മൃഗങ്ങളുടെ എണ്ണം തന്നെയാണ് വില്ലൻ. 60 ശതമാനത്തോളം ബയോമാസ് മാംസത്തിനും പാലിനും തോലിനും വേണ്ടി മനുഷ്യൻ കൃത്രിമമായി നിർമിച്ച മൃഗങ്ങളുടേത് ആണ്. അവ ധാരാളം മീഥെയ്ൻ ആണ് ഉണ്ടാക്കുന്നത്. പുതിയ പഠനങ്ങൾ "വേഗൻ" [[veganismVeganism|വേഗൻ]]" ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണം അതാണ്.
 
== ഫലങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3146361" എന്ന താളിൽനിന്ന് ശേഖരിച്ചത്