"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ആഘോഷം പിന്നെ എന്നെ ദൈവത്തിൻറെ സ്വന്തം ജില്ല എന്ന പ്രയോഗവും
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കാസർഗോഡ് ജില്ല}}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് '''കാസർഗോഡ്'''. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. '''കാഞ്ഞിരക്കൂട്ടം''' എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. [[മലയാളം]], പുറമേ [[കന്നഡ]], [[തുളു]] എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ. എന്നാൽ മഹാരാഷ്ട്ര (മറാത്തി), [[ഉർദു]], [[കൊറഗ]], [[ഹിന്ദുസ്ഥാനി]], [[കൊങ്കണി]] എന്നീ ഭാഷകൾ സംസാരിക്കുന്നവരേയും ഇവിടെ കാണാം.സപ്തഭാഷ സംഗമഭുമി എന്നു കാസർഗോഡ് അറിയപ്പെടുന്നു .കേരളത്തിലെത്തന്നെ പ്രധാന പട്ടണങ്ങളിലോന്നാണ് കാസർഗോഡ്‌.'ദൈവത്തിന്റെ സ്വന്തം ജില്ല 'എന്ന് കൂടി കാസർഗോഡ്‌ ജില്ല അറിയപ്പെടുന്നു. ജില്ലയിലെ പ്രധാന പട്ടണങ്ങൾ: കാസർഗോഡ്‌,കാഞ്ഞങ്ങാട് ,നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, കുമ്പള,ഉപ്പള,മഞ്ചേശ്വരം, ബദിയഡുക്ക,മുള്ളേരിയ, ചെർക്കള. [[യക്ഷഗാനം]] പ്രചാരത്തിലുള്ള കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസർഗോഡ്‌. കാസർഗോഡുകാരനായ [[പാർത്തിസുബ്ബ]] ആണ് യക്ഷഗാനം എന്ന കലാരൂപം രൂപപ്പെടുത്തിയത് എന്നു കരുതുന്നു. ഒരുപാട് സെലിബ്രിറ്റികളുടെ ജന്മനാട് എന്ന വിശേഷണവും കാസറഗോഡിനുണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ [[അനിൽ കുംബ്ലെ]] കാസറഗോഡിലെ കുമ്പളയിലാണ്. മുൻ കബഡി ഇന്ത്യൻ ക്യാപ്റ്റൻ ജഗദിഷ് കുംബ്ലെയും കുമ്പള കാരൻ ആണ്. ലോകത്തിലെഓണവും തന്നെ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഒരു ജില്ലാ കൂടിയാണ് കാസറഗോഡ് സപ്തഭാഷാ സംഗമഭൂമിയെന്നും കാസറഗോഡ് അറിയപ്പെടുന്നു. [[വിനായക ചതുർത്ഥി]]റംസാനും ആണ് കാസറഗോഡിന്റെ ഏറ്റവും വലിയ ഉത്സവംആഘോഷം
[[പ്രമാണം:KasargodNagaraSabha.JPG|thumb|250px|right|[[പുലിക്കുന്ന്|പുലിക്കുന്നിൽ]] സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം]]
കാസറഗോഡിൻറെ വടക്കു ഭാഗത്ത് 50 കി.മീ മാറി [[മംഗലാപുരം|മംഗലാപുരവും]] 60 കി.മീ കിഴക്ക് [[പുത്തൂരു (കർണാടക)|പുത്തൂരും]] സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്