"ജോണി നെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
[[കേരള കോൺഗ്രസ് (ജേക്കബ്)]] വിഭാഗം ചെയർമാനും മുൻഎം.എൽ. എയുമാണ് '''ജോണി നെല്ലൂർ'''.
 
1991-ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും 3 തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്ന് 15 വർഷത്തോളം നിയമസഭാംഗമായി തുടർന്നു. 1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. എന്നാൽ 2 പ്രാവശ്യം ഇവിടെ നിന്നും പരാജയപ്പെട്ടു. 1991-ൽ സി‌പി‌ഐയുടെ എ. വി. ഇസാക്കിനെ 3779 വോട്ടിന് പരാജയപ്പെടുത്തി. 1996-ൽ പി‌എം തോമസിനെ 9696 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് 2001-ൽ [[ജോർജ്ജ് കുന്നപ്പിള്ളി]]യെ 8893 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2011-ൽ അദ്ദേഹം അങ്കമാലിയിൽ നിന്ന് മത്സരിച്ചെങ്കിലും കേരള മുൻ മന്ത്രി [[ജോസ് തെറ്റയിൽ|ജോസ് തെറ്റയിലിനോട്]] പരാജയപ്പെട്ടു. ഇപ്പോൾ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ കേരള സംസ്ഥാന പ്രസിഡന്റാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോണി_നെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്