"കാളേശ്വരം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേജ് നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
ഗോദാവരിയിൽ നിന്നുള്ള വെള്ളം സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിലുള്ള മെഡിഗഡ്ഡ ബാരേജിലേക്ക് ഉയർത്തും. അവിടെ നിന്ന് ആറ് ഘട്ടങ്ങളിലായി വെള്ളം 618 മീറ്റർ ഉയർത്തുകയും, ഉയരത്തിലുള്ള കോണ്ടാപോച്ചമ്മ സാഗർ റിസർവോയറിലേക്ക് വിതരണം ചെയ്യുകയും ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗോദാവരിയിൽ നിന്നുള്ള വെള്ളം അര കിലോമീറ്റർ ഉയരത്തിൽ ഉയർത്തും.ഇതിന് ഒരുപാട് വൈധ്യുതി ചിലവും വേണ്ടി വരും.
 
==അവലംബം==
"https://ml.wikipedia.org/wiki/കാളേശ്വരം_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്