"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 137.97.47.180 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3145417 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Copied from the site:http://hinduwayoflife2016.blogspot.com/2016/08/blog-post_45.html 137.97.47.180 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3145416 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{prettyurl|Vedas}}
എന്താണ് വേദം?
--------------------
 
സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻ നൽകിയ ജ്നാനരാശിയാണ് വേദം.
വേദമെന്ന പദത്തിന്റെ അർത്ഥം എന്താണ്?
വിദ് - ജ്ഞാനേന എന്ന ധാതുവിൽ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അർത്ഥം.
 
വേദങ്ങൾ എത്ര?
ഏതെല്ലാം?
 
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം
 
ഓരോ വേദത്തിന്റെയും വിഷയമെന്താണ്?
 
ഋഗ്വേദം - ജ്ഞാനം
യജുർവേദം - കർമ്മം
സാമവേദം - ഉപാസന
അഥർവവേദം - വിജ്ഞാനം
 
ഋഗ്വേദം - 10522 മന്ത്രങ്ങൾ
യജുർവേദം - 1975 മന്ത്രങ്ങൾ
സാമവേദം - 1875 മന്ത്രങ്ങൾ
അഥർവവേദം - 5977 മന്ത്രങ്ങൾ
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങൾ
 
വേദം എന്തിനു വേണ്ടി പ്രകാശിതമായി?
സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.
 
ഏതേത് വേദങ്ങൾ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?
 
ഋഗ്വേദം - അഗ്നി
യജുർവേദം - വായു
സാമവേദം - ആദിത്യൻ
അഥർവവേദം - അംഗിരസ്
 
ആരാണ് ഋഷി?
 
ഋഷി ദർശനാത്, സ്തോമാൻ ദദർശ. നേരിട്ട്കണ്ടതിനാൽ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാൽ ശബ്ദവും അർത്ഥവും ചേർന്നതാണ്. അങ്ങനെ മന്ത്രാർത്ഥം ദർശിച്ചവനാണ് ഋഷി.
 
എന്താണ് ഛന്ദസ്സ്?
 
ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനർത്ഥം. അർത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.
ദേവതയുടെ നിർവചനം എന്താണ്?
ദേവോ ദാന്വാദാ, ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാർത്ഥങ്ങളിലുണ്ടോ ആ പദാർത്ഥം ദേവതയാകുന്നു. ആ പദാർത്ഥം ചേതനമാകാം, അചേതനമാകാം.
 
ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?
 
പദാർത്ഥങ്ങളുടെ ഗുനകർമ്മ സ്വഭാവങ്ങളെ നിർണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.
 
യജുർവേദത്തിലെ മുഖ്യവിഷയമെന്താണ്?
 
ശ്രേഷ്ഠതമമായ കർമ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കർത്തവ്യകർമ്മങ്ങളാണ് യജുസിന്റെ വിഷയം.
 
സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?
 
ഉപാസനയാണ് മുഖ്യവിഷയം.
 
അഥർവവേദത്തിന്റെ മുഖ്യവിഷയം?
 
അഥർവം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. മന്ത്രവാദവും ആഭിചാരക്രിയകളും അഥർവത്തിൽ ആരോപിതമാണ്. ഈ ആരോപണം വസ്തുനിഷ്ടം അല്ല.
 
എന്താണ് ഹിന്ദു മതം ?
 
നാലു വേദങ്ങൾ, ആറു വേദാംഗങ്ങൾ, പതിനെട്ടുപുരാണങ്ങൾ, നൂറ്റിയെട്ടു ഉപപുരാണങ്ങൾ, നൂറ്റിയെട്ടു ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, സംഹിതകൾ, ഇതിഹാസങ്ങൾ, തത്വങ്ങൾ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ ; പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികൾ, ത്രിമൂർത്തികൾ ; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം.
 
ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധർമശാസ്‌ത്രം, യോഗശാസ്‌ത്രം, തർക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊർജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോൽപ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദർപ്പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അർത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ രചിക്കപ്പെട്ട അസംഖ്യം കൃതികൾ.
 
ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ; മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങൾ; വാക്ക്, പാണി, പാദാദികളായ കർമേന്ദ്രിയങ്ങൾ; വചനം, ആദാനം, യാനം, വിസർജനം, ആനന്ദനം എന്നീ കർമേന്ദ്രിയ വിഷയങ്ങൾ; പ്രാണാപാനാദികളായ പഞ്ചപ്രാണനുകൾ ; നാഗൻ, കൂർമൻ, ദേവദത്തൻ, ധനഞ്ജയൻ, കൃകലൻ എന്നീ ഉപപ്രാണൻമാർ; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങൾ ; രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികൾ ; മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങൾ ; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികൾ ; ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികൾ ; അഗ്നിമണ്ഡലം, അർക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങൾ ; അർഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം ; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകൾ; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങൾ ; വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്നീ മൂന്ന് ദേഹനാഥൻമാർ ; ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കൾ ; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങൾ ; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങൾ
 
അകാര ഉകാര മകാരാദി പ്രതീകങ്ങൾ തുടങ്ങി അനന്തമായ വിജ്ഞാനശാഖകൾ ഒരുമിച്ചു ചേർന്ന വിശ്വപ്രകൃതിയിൽ മനുഷ്യൻ, പിതൃക്കൾ, ഗന്ധർവന്മാർ, ദേവന്മാർ, സിദ്ധന്മാർ, ചാരണന്മാർ, കിന്നരന്മാർ, അപ്‌സരസ്സുകൾ, ദേവേന്ദ്രൻ, ഉപബ്രഹ്മാക്കൾ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങൾ, അവയുടെ അനന്തശക്തികൾ, അവയ്‌ക്കാധാരമായ തത്വങ്ങൾ
 
പതിനാലു അനുഭവമണ്‌ഡലങ്ങൾ അഥവാ ലോകങ്ങൾ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവർലോകം, സ്വർലോകം, മഹർലോകം, ജനലോകം, തപോലോകം, സത്യലോകം )
 
സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താമസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമസാവർണി, രുദ്രസാവർണി, ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള മനുക്കൾ
 
ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖർവം, മഹാഖർവം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകൾ
 
ദിനം, മാസം, വത്സരം, ദേവവത്സരം, ചതുർയുഗങ്ങൾ, മന്വന്തരങ്ങൾ, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകൾ, അവയിൽ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങൾ; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികൾ, എല്ലാം വിശദമായി വർണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവൻ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.
 
ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാൽ മറ്റു മതങ്ങൾ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുൾകൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടർച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വർണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധർമ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തിൽ അഥവാ ആത്മാവിൽ നിന്നുണ്ടായി ആത്മാവിൽ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു.{{prettyurl|Vedas}}
{{Hindu scriptures}}
വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=59|url=}}</ref>‌ സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് '''വേദം''' എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് [[വേദ കാലഘട്ടം|വേദകാലഘട്ടം]] നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.<ref>മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ, 2012 ജൂൺ 30, പേജ് 4</ref>
 
== നിരുക്തം ==
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്