"ഹാൽഷ്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
{{Infobox World Heritage Site|Criteria=Cultural: iii, iv|ID=806|Year=1997}}
 
[[Austria|ഓസ്ട്രിയയിലെ]] അപ്പർ ഓസ്ട്രിയൻ സംസ്ഥാനത്തെ ഗ്മുണ്ടൻ ജില്ലയിലെ ഒരു നഗരമാണ് '''ഹാൽഷ്ടാറ്റ്'''. [[Hallstätter See|ഹാൽഷേ്ടറ്റർ തടാകത്തിന്റെ]] തെക്കുപടിഞ്ഞാറൻ കരയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന്റെ മറ്റേ അതിര് [[Dachstein|ഡാഹ്ഷെ്ടയിൻ]] മലനിരകളാണ്. [[Salzburg|സാൽസ്ബുർഗ്]], [[Graz|ഗ്രാസ്]] എന്നീ നഗരങ്ങളെ ബന്ധിപ്പിയ്ക്കുന്ന ദേശീയപാത ഈ നഗരത്തിലൂടെ കടന്നുപോകുന്നു..
 
ചരിത്രാതീതകാലം മുതൽ തന്നെ [[Salt Mining|ഉപ്പുഖനനത്തിന്]] പേരുകേട്ട പ്രദേശമാണ് ഹാൽഷ്ടാറ്റ്. ക്രിസ്തുവിന് മുൻപ് 800 മുതൽ 450 വർഷങ്ങൾ വരെ, ആദ്യകാല [[അയോയുഗം|അയോയുഗത്തിൽ]] യൂറോപ്പിൽ നിലവിലുണ്ടായിരുന്ന [[Celts|സെൽറ്റിക്]], പ്രോട്ടോ-സെൽറ്റിക് സംസ്കാരവുമായി ബന്ധപ്പെട്ട [[Hallstatt culture|ഹാൽഷ്ടാറ്റിക് സംസ്കാരത്തിന്റെ]] ഉറവിടം ഇവിടമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3145504" എന്ന താളിൽനിന്ന് ശേഖരിച്ചത്