"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
''''എന്താണ് വേദം?''''
--------------------
 
സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻ നൽകിയ ജ്നാനരാശിയാണ് വേദം.
വേദമെന്ന പദത്തിന്റെ അർത്ഥം എന്താണ്?
'''വിദ് - ജ്ഞാനേന''' എന്ന ധാതുവിൽ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അർത്ഥം.
 
വേദങ്ങൾ എത്ര?
ഏതെല്ലാം?
 
'''ഋഗ്വേദം, യജുർവേദം, സാമവേദം,''' '''അഥർവവേദം'''
 
ഓരോ വേദത്തിന്റെയും വിഷയമെന്താണ്?
വരി 17:
സാമവേദം - ഉപാസന
അഥർവവേദം - വിജ്ഞാനം
'''
 
ഋഗ്വേദം - 10522 മന്ത്രങ്ങൾ
യജുർവേദം - 1975 മന്ത്രങ്ങൾ
സാമവേദം - 1875 മന്ത്രങ്ങൾ
അഥർവവേദം - 5977 മന്ത്രങ്ങൾ
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങൾ'''
 
വേദം എന്തിനു വേണ്ടി പ്രകാശിതമായി?
വരി 29:
ഏതേത് വേദങ്ങൾ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?
 
'''ഋഗ്വേദം - അഗ്നി
യജുർവേദം - വായു
സാമവേദം - ആദിത്യൻ
അഥർവവേദം - അംഗിരസ്'''
 
ആരാണ് ഋഷി?
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്