No edit summary
താളിലെ വിവരങ്ങൾ <br /> എന്നാക്കിയിരിക്കുന്നു
വരി 1:
''ലൂസിഫർ''
 
 
 
ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താൻ ഉത്ഭവ രൂപമാണ് ലൂസിഫർ. സാത്താൻ പാപം ചെയ്യുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ദൈവ ദൂതനായി വസിക്കുകയായിരുന്നു. ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യവാനും ദൈവത്തിൻറെ സിംഹാസനത്തിൻറെ അടുത്തു നിൽക്കുന്നവനുമായിരുന്നു ലൂസിഫർ.
 
പിന്നീട്,ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായ പാപങ്ങൾ അവനിൽ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവൻറെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു എന്ന് ക്രിസ്തീയ വിശ്വാസം.
 
<br />
"https://ml.wikipedia.org/wiki/ഉപയോക്താവ്:Vijith9946956701" എന്ന താളിൽനിന്ന് ശേഖരിച്ചത്