"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,458 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
* വാക്യഘടനയിലെ സാമ്യം
 
== ഭാഷാവിഭജനത്തിന്റെ ചരിത്രം ==
== ഭാഷാ വിഭജനം ==
17-ആം നൂറ്റാണ്ടിൽ ഇന്ത്യൻ ഭാഷകളിൽ പരിജ്ഞാനം നേടിയ ചില യൂറോപ്യൻ പണ്ഡിതന്മാർ [[സംസ്കൃതം]], [[ഗ്രീക്ക്]], [[ലാറ്റിൻ]] എന്നീ പുരാതന ഭാഷകളിൽ പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാദൃശ്യങ്ങളെ അടിസ്ഥാനമാക്കി താരതമ്യപഠനത്തിൽ ഏർപ്പെടുകയും, ഈ ഭാഷകൾ മൂന്നും ഏതോ ഒരു ആദിഭാഷയിൽ നിന്നും ഉദ്ഭവിച്ചതാണെന്ന് അനുമാനിക്കുകയും ചെയ്തു. ഇത് ഭാഷകളുടെ ശാസ്ത്രീയമായ ഗോത്രവിഭജനത്തിന്‌ തുടക്കം കുറിച്ചു. അവർ കണ്ടെത്തിയ ഭാഷാഗോത്രം ഇന്ന് [[ഇന്തോ-യുറോപ്യൻ_ഭാഷകൾ|ഇന്തോ-യൂറോപ്യൻ]] ഗോത്രം എന്നറിയപ്പെടുന്നു. സർ വില്യം ജോൺസ് ആയിരുന്നു ഒരു ആദ്യകാല വക്താവ്.
 
{{Quote
ഇന്ന് നിലവിലുള്ള ചില ഭാഷാഗോത്രങ്ങൾ:
|text="സംസ്കൃത ഭാഷ, അതിൻ്റെ പൗരാണികത എന്തായാലും, മനോഹരമായ ഒരു ഘടന ഉള്ളതാണ്; ഗ്രീക്കിനേക്കാൾ തികഞ്ഞത്, ലത്തീനിനേക്കാൾ സുലഭം, രണ്ടിനേക്കാളും ഭംഗിയായി രൂപീകരിക്കപ്പെട്ടത്, എന്നാൽ ആകസ്മികത മൂലം ഉണ്ടാകാൻ സാധ്യമല്ലാത്ത വിധം അവ രണ്ടിനോടും ക്രിയാമൂലങ്ങളിലും വ്യാകരണഘടനകളിലും ശക്തമായ ഒരു സാമീപ്യം വഹിക്കുന്നതുമാണ്. ഇന്ന് ഒരു പക്ഷെ നിലവിലില്ലാത്ത ഒരു പൊതു ശ്രോതസിൽ നിന്നും അവ ഉരുത്തിരിഞ്ഞു എന്ന വിശ്വാസത്തിൽ എത്തിപ്പെടാതെ ഒരു ഭാഷാ വിദഗ്ധന് അവ മൂന്നിനെയും പരിശോധിക്കുക സാധ്യമല്ലാത്ത വിധത്തിൽ ശക്തമാണ് അത്. അതുപോലെ അത്ര അനിവാര്യമല്ലെങ്കിലും വ്യത്യസ്ത ശൈലി കലർന്നിട്ടുണ്ടെങ്കിലും സമാനമായ കാരണങ്ങൾ കൊണ്ട് ഗോത്തിക്, കെൽറ്റിക് എന്നിവയും സംസ്കൃതവുമായി പൊതുവായ ഉറവിടം ഉള്ളതാണ് എന്ന് ചിന്തിക്കാൻ ന്യായമുണ്ട്. ഓൾഡ് പേർഷ്യനും ഇതേ കുടുംബത്തിൽ തന്നെ ചേർക്കാൻ കഴിഞ്ഞേക്കും."
|author=സർ വില്യം ജോൺസ് (1786 ഫെബ്രുവരി രണ്ടിന് ഏഷ്യാറ്റിക് സൊസൈറ്റി മുൻപാകെ നടത്തിയ പ്രസംഗത്തിൽ നിന്ന്)
}}
 
ഇന്ന് നിലവിലുള്ള== ചില ഭാഷാഗോത്രങ്ങൾ: ==
 
# [[ഇന്തോ-യുറോപ്യൻ_ഭാഷകൾ|ഇന്തോ-യൂറോപ്യൻ]] ഗോത്രം
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3144973" എന്ന താളിൽനിന്ന് ശേഖരിച്ചത്