"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== ഭാഷാ വിഭജനം ==
17-ആം നൂറ്റാണ്ടിൽ ഇന്ത്യൻ ഭാഷകളിൽ പരിജ്ഞാനം നേടിയ ചില യൂറോപ്യൻ പണ്ഡിതന്മാർ [[സംസ്കൃതം]], [[ഗ്രീക്ക്]], [[ലാറ്റിൻ]] എന്നീ പുരാതന ഭാഷകളിൽ ദർശിക്കപ്പെട്ടപ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാദൃശ്യങ്ങളെ അടിസ്ഥാനമാക്കി താരതമ്യപഠനത്തിൽ ഏർപ്പെടുകയും, ഈ ഭാഷകൾ മൂന്നും ഏതോ ഒരു ആദിഭാഷയിൽ നിന്നും ഉദ്ഭവിച്ചതാണെന്ന് അനുമാനിക്കുകയും ചെയ്തു. ഇത് ഭാഷകളുടെ ശാസ്ത്രീയമായ ഗോത്രവിഭജനത്തിന്‌ തുടക്കം കുറിക്കുകയും ചെയ്തുകുറിച്ചു. അവർ കണ്ടെത്തിയ ഭാഷാഗോത്രം ഇന്ന് [[ഇന്തോ-യുറോപ്യൻ_ഭാഷകൾ|ഇന്തോ-യൂറോപ്യൻ]] ഗോത്രം എന്നറിയപ്പെടുന്നു.
 
ഇന്ന് നിലവിലുള്ള ചില ഭാഷാഗോത്രങ്ങൾ:
"https://ml.wikipedia.org/wiki/ഭാഷാഗോത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്