"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
ഇന്ന് നിലവിലുള്ള ചില ഭാഷാഗോത്രങ്ങൾ:
 
# ഭാരോപീയഇന്തോ-യൂറോപ്യൻ ഗോത്രം
# ആഫ്രോ-ഏഷ്യാറ്റിക് ഗോത്രം (ഹാമിറ്റോ-സെമിറ്റിക് എന്ന് വിളിച്ചിരുന്നു)
# സെമറ്റിക് ഗോത്രം
# ഹെമറ്റിക്യൂറാളിക് ഗോത്രം
# സിനോ-ടിബറ്റൻ ഗോത്രം
# യൂറാൽ - അൾട്ടായിക് ഗോത്രം
# ചീനി ( ഏകാക്ഷര ഗോത്രം)
# [[ദ്രാവിഡഭാഷകൾ|ദ്രാവിഡ ഗോത്രം]]
# മലായ് - പോളിനേഷ്യൻആസ്ട്രോനേഷ്യൻ ഗോത്രം
# ബാണ്ടുനൈജർ-കോംഗോ ഗോത്രം
# ബുഷ്മാൻകെച്ച്വാൻ ഗോത്രം
# സുഡാനീകാർട്ട്വേലിയൻ ഗോത്രം
# ഓസ്ട്രേലിയൻ - പാപുവാൻജാപോണിക് ഗോത്രം
# റെഡ് ഇൻഡ്യൻ ഗോത്രം
# കാകേഷ്യസ് ഗോത്രം
# ജപ്പാനി കൊറിയായീ ഗോത്രം
 
ഇതിൽ ചില ഭാഷാകുടുംബങ്ങൾ വളരെ വിശാലമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. ഇന്തോ-യൂറോപ്യൻ ആണ് ഒരു പ്രമുഖ ഉദാഹരണം. അതേസമയം തെക്കൻ ആഫ്രിക്ക, കോക്കസസ്, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിൽ അനേകം ചെറിയ ഭാഷാഗോത്രങ്ങളെയും ഒറ്റപ്പെട്ട ഭാഷകളെയും (isolates) കാണാൻ കഴിയും.
ഇവയിൽ നിന്നും വ്യത്യസ്തമായി ഭൂഖണ്ടങ്ങളെ അടിസ്ഥാനമാക്കി '''ആഫ്രിക്കാ ഖണ്ഡം, യൂറേഷ്യഖണ്ഡം, പ്രശാന്തമഹാസാഗരഖണ്ഡം, അമേരിക്കാ ഖണ്ഡം''' എന്നിങ്ങനെ നാല്‌ ഭാഷാഖണ്ഡങ്ങളായി തരം തിരിക്കുന്നു.
 
==== ബുഷ്മാൻ ====
"https://ml.wikipedia.org/wiki/ഭാഷാഗോത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്