"നോർഫോക് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
}}
 
[[Pacific Ocean|പസഫിക് സമുദ്രത്തിൽ]] [[Australia|ഓസ്ട്രേലിയഓസ്ട്രേലിയയ്ക്കും]], [[New Zealand|ന്യൂസിലന്റിനും]] [[New Caledonia|ന്യൂ കാലഡോണിയയ്ക്കും]] മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് '''നോർഫോക് ദ്വീപ്''' ({{IPAc-en|audio=en-us-Norfolk Island.ogg|ˈ|n|ɔr|f|ə|k|_|ˈ|aɪ|l|ən|d}}; [[Norfuk language|Norfuk]]: ''Norf'k Ailen''<ref>[http://www.info.gov.nf/adminforms/immigration/Passenger%20Arrival%20Card.pdf NI Arrival Card]</ref>) ന്യൂ സൗത്ത് വെയിൽസിലെ [[Head, New South Wales|ഇവാൻസ് ഹെഡിൽ]] നിന്നും 1412 കിലോമീറ്ററും [[Lord Howe Island|ലോഡ് ഹോവ് ദ്വീപിൽ]] നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് [[Commonwealth of Australia|ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ]] ഭാഗമാണെങ്കിലും വലിയ ഒരളവ് [[self-governance|സ്വയംഭരണാവകാശമുണ്ട്]]. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു [[States and territories of Australia|ബാഹ്യപ്രദേശം]]. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. [[Kingston, Norfolk Island|കിംഗ്സ്റ്റണാണ്]] ഈ ദ്വീപിന്റെ തലസ്ഥാനം.
 
കിഴക്കൻ [[Polynesia|പോളിനേഷ്യക്കാരാണ്]] ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. [[Pitcairn|പിറ്റ്കൈനിൽ]] നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.
"https://ml.wikipedia.org/wiki/നോർഫോക്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്