"കൾട്ടിവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
കൾട്ടിവറുകളിൽ നിന്ന് പുതിയ നിറമുള്ള പൂക്കൾ ലഭിക്കുന്നതിനായി സസ്യങ്ങളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് [[Selective breeding|പ്രജനനം]] ചെയ്യുമ്പോൾ [[പനിനീർപ്പൂവ്|റോസാപ്പൂ]], [[Camellia|കാമലിയ]], [[ഡാഫോഡിൽസ്]], [[Rhododendron|റോഡോഡെൻഡ്രോൺ]], [[അസലിയ|അസാലിയസ്]] എന്നീ പ്രശസ്ത [[List of garden plants|അലങ്കാര ഉദ്യാനസസ്യങ്ങൾ]] ജനിക്കുന്നു. ലോകത്തിലെ കാർഷിക [[Crop|ഭക്ഷ്യ വിളകളിൽ]] ഏറെക്കുറെ കൾട്ടിവറുകൾ മാത്രമുള്ളതാണ്. അതുപോലെ, എല്ലാ കൃഷികളിലും മെച്ചപ്പെട്ട വിളവ്, സുഗന്ധം, രോഗ പ്രതിരോധം തുടങ്ങിയവ നോക്കി തിരഞ്ഞെടുത്ത വളരെ കുറച്ചു കാട്ടുസസ്യങ്ങൾ മാത്രം ഇപ്പോൾ ഭക്ഷ്യ സ്രോതസ്സുകളായി ഉപയോഗിക്കുന്നു. വനമേഖലയിൽ ഉപയോഗിക്കപ്പെടുന്ന വൃക്ഷങ്ങൾ അവയുടെ മെച്ചപ്പെട്ട ഗുണനിലവാരവും തടി വിളവും നോക്കിയാണ് പ്രത്യേകമായി തിരഞ്ഞെടുക്കുന്നത്.
[[Image:Airport orchid.JPG|thumb|right|220px|<center>Aഓർക്കിഡ് cultivarജനുസ്സിലെ ofഒരു the orchid genusകൾട്ടിവർ ''[[Oncidiumഓൺസിഡിയം]]''</center>]]
ഭൂരിഭാഗം കൾട്ടിവറും [[Cultigen|കൾട്ടിജൻ]] എന്ന [[ലിബെർട്ടി ഹൈഡെ ബെയ്‌ലി|ലിബർട്ടി ഹൈഡ് ബെയ്‌ലിയുടെ]] വിശാലമായ ഗ്രൂപ്പിന്റെ ഒരു പ്രധാന ഭാഗമാണ്.<ref> Bailey 1923, p. 113</ref> പ്രാഥമികമായി പ്രത്യേക ഉദ്ദേശ്യത്തോടുകൂടി മാനുഷിക പ്രവർത്തനത്തിലൂടെ ഒരു സസ്യത്തിന്റെ ഉത്ഭവത്തിനുവേണ്ടി തിരഞ്ഞെടുക്കുന്ന സസ്യങ്ങളാണ് കൾട്ടിജൻ.<ref> Spencer & Cross 2007, p. 938</ref>ഒരു കൾട്ടിവർ [[Variety (botany)|ബൊട്ടാണിക്കൽ]] ഇനത്തിന് തുല്യമല്ല.<ref> Lawrence 1953, pp. 19–20</ref>ഇത് ടാക്സോണമിക് റാങ്കിൽ [[Subspecies|ഉപവർഗ്ഗത്തിന്]] താഴെയാണ്. ബൊട്ടാണിക്കൽ ഇനങ്ങളുടെയും കൾട്ടിവറുകളുടെയും പേരുകൾ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമങ്ങളിൽ വ്യത്യാസമുണ്ട്. സമീപകാലങ്ങളിൽ സസ്യങ്ങൾക്കുള്ള നിയമപരമായ പേറ്റന്റ് ഉപയോഗിച്ചും [[Plant breeders' rights|പ്ലാന്റ് ബ്രീഡേഴ്സ് അവകാശങ്ങളുടെ]] അംഗീകാരമനുസരിച്ചും വിളകളുടെ പേര് നൽകുന്നത് സങ്കീർണ്ണമായിരുന്നു. <ref> See</ref>
 
"https://ml.wikipedia.org/wiki/കൾട്ടിവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്