"കൾട്ടിവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
== പദോത്പത്തി ==
കാട്ടു സസ്യങ്ങളെയും കൃഷിയിൽ നിന്നു വികാസം പ്രാപിച്ച സ്വഭാവസവിശേഷതകളെയും വേർതിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് കൾട്ടിവർ എന്ന പദം ഉത്ഭവിച്ചത്. ഇത് [[Cultigen|കൾട്ടിജൻ]] സസ്യങ്ങൾക്ക് പേരിടുന്നതിലേയ്ക്ക് എത്തപ്പെട്ടു. "ബോട്ടണിയുടെ പിതാവ്" ഗ്രീക്ക് തത്ത്വചിന്തകൻ [[തിയോഫ്രാസ്റ്റസ്|തിയോഫ്രാസ്റ്റസ്]] (370-285 BC) ഈ വ്യത്യാസം നന്നായി മനസ്സിലാക്കുന്നു. ബൊട്ടാണിക്കൽ ചരിത്രകാരനായ അലൻ മോർട്ടൺ, തിയോഫ്രാസ്റ്റസിന്റെ [[Historia Plantarum (Theophrastus)|ഹിസ്റ്റോറിയ പ്ളാന്റേറമിൽ]] (സസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം) "സാംസ്‌കാരികമായി സ്വാധീനിച്ചു (Phenotype) വരുന്ന മാറ്റങ്ങളും, ജനിതകഘടനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച്എന്നിവയെക്കുറിച്ചുള്ള ധാരണയിൽ ഒരു ധാരണപരിധി ഉണ്ടായിരുന്നു" (ഹിസ്റ്റോറിയ പ്ളാന്റേറം, പുസ്തകം 3, 2, 2, കൌസ പ്ളാന്റേറം, പുസ്തകം 1, 9, 3)<ref> Morton 1981, pp. 38–39</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/കൾട്ടിവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്