"പേരാമ്പ്ര (കോഴിക്കോട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Perambra}}
{{നാനാർത്ഥം|പേരാമ്പ്ര}}
[[കോഴിക്കോട്]] നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് '''പേരാമ്പ്ര'''. വിനോദസഞ്ചാര പ്രദേശമായ [[പെരുവണ്ണാമുഴി അണക്കെട്ട്]] ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്.<ref>[http://maps.google.com/maps?saddr=Peruvannamoozhi+Dam,+Kozhikode,+Kerala,+India&daddr=Perambra,+Kozhikode,+Kerala,+India&hl=en&sll=11.560078,75.758952&sspn=0.042802,0.084543&geocode=FTD5sAAdGT6FBCltQqZqkXumOzE1mptB9ZWgOA%3BFY5ksAAdaP2DBCmtf0VyHn2mOzG0tH_55vzERQ&oq=peruvanna&mra=ls&t=m&z=13 ഗൂഗിൾ മാപ്സ്]</ref> മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.
 
കോഴിക്കോട് നിന്നും [[പാവങ്ങാട്]]- [[അത്തോളി]]- [[ഉള്ളിയേരി]] വഴി [[വയനാട്|വയനാട്ടിലെ]] [[മാനന്തവാടി|മാനന്തവാടിയിലേക്ക്]] പോകുന്ന സംസ്ഥാനപാത 48 പേരാമ്പ്ര വഴിയാണ്‌ കടന്നുപോകുന്നത്. ഇവിടെ നിന്നും [[വടകര]], [[നാദാപുരം]], [[കൊയിലാണ്ടി]], [[താമരശ്ശേരി]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സർവ്വീസുണ്ട്. സി.കെ.ജി. ഗവണ്മെന്റ് കോളേജ്, ഹയർസെക്കന്ററി സ്കൂൾ, നൊച്ചാട്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ്‌ പേരാമ്പ്രയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ. [[കോഴിക്കോട്]] ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ [[പെരുവണ്ണാമുഴി അണക്കെട്ട്]] പേരാമ്പ്രയിൽ 13.6 കി.മീ. അകലെയാണ്‌. പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ്‌ നടക്കുന്നത്.
"https://ml.wikipedia.org/wiki/പേരാമ്പ്ര_(കോഴിക്കോട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്