"ദി പാംസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 24:
| url = www.nprsr.qld.gov.au/parks/palms/index.html
}}
'''ദി പാംസ് ദേശീയോദ്യാനം''' [[ആസ്ത്രേലിയ|ആസ്ത്രേലിയയിലെഓസ്ട്രേലിയ]]യിലെ ക്യൂൻസ്ലാന്റിലെ കൂയാറിനും യറാമനും ഇടയിൽ സ്ഥിതിചെയ്യുന്ന [[ദേശീയോദ്യാനം|ദേശീയോദ്യാനമാണ്]] '''ദി പാംസ് ദേശീയോദ്യാനം'''. പിക്കാബീൻ പനകൾ കൊണ്ടു നിറഞ്ഞ വസന്തകാലത്തെ നീർച്ചാലുകളാണ് ഈ ദേശീയോദ്യാനത്തിലെ മുഖ്യ ആകർഷണം. <ref name="xqnp">{{cite book |title=Explore Queensland's National Parks |year=2008 |publisher=Explore Australia Publishing |location=Prahran, Victoria |isbn=978-1-74117-245-4 |pages=51 }}</ref> സ്റ്റ്രാങ്ഗ്ലർ ആലുകൾ, ബന്യ പൈൻ മരങ്ങൾ, ഹൂപ്പ് പൈൻ മരങ്ങൾ എന്നിവയയും ഈ ദേശീയോദ്യാനത്തിലുണ്ട്. <ref name="xqnp"/>
 
12.4 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം 1950ലാണ് പ്രഖ്യാപിക്കപ്പെട്ടത്. <ref name="xqnp"/> ഇവിടെ പക്ഷികൾ വളരെ സമൃദ്ധമാണ്.
"https://ml.wikipedia.org/wiki/ദി_പാംസ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്