"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തുടക്കം: അക്ഷരതെറ്റുകൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎തുടക്കം: അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
പിന്നീട്, ഈ സഭ പല നിർണായകഘട്ടങ്ങളിൽ മെത്രാൻ വാഴ്ച നടത്താൻ മറ്റു മലങ്കര സഭകളെ സഹായിച്ചിട്ടുണ്ട്.മലങ്കര സഭയെ പ്രതിസന്ധികളിൽ നിന്ന് മൂന്ന് വട്ടം കരകയറ്റിയിട്ടുണ്ട്. തൊഴിയൂർ സഭാദ്ധ്യക്ഷൻ കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണ് മലങ്കരയുടെ മാർ ദിവന്നാസിയോസ് രണ്ടാമൻ , പുന്നത്ര മാർ ദിവന്നാസിയോസ്, ചേപ്പാട്ട് മാർ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചത്.
 
മലബാർ സ്വതന്ത്ര സുറിയാനി സഭ മാർത്തോമ്മാ സഭ മാർത്തോമ്മാ സഭയുമായി പൂർണ്ണ സംസർഗത്തിൽ കഴിയുന്നു. മെത്രാൻ അഭിഷേക ചടങ്ങുകളിൽ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരനധാരണ നിലവിലുണ്ട്. എങ്കിലും വിശ്വാസപരമായി മാർത്തോമ്മാ സഭയുമായി പൂർണ്ണ ഐക്യമില്ല. മാർത്തോമ സഭയുടെ നവീകരണ ആശയങ്ങൾ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.സുറിയാനി പാരമ്പര്യമുള്ള എല്ലാ സഭകളുടെയും ആരാധനാക്രമങ്ങൾ ഈ സഭയുടേതിന് സമാനമാണ്.
<gallery>
<!-- ചിത്രം:Cyrila.jpg|സിറിൽ മോർ ബസേലിയോസ് മേത്രാപോലീത്ത ‎ -->
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്