"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തുടക്കം: നിലവിലെ ഭരണകർത്താവിനെ ശരിയായി ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎തുടക്കം: അക്ഷരതെറ്റുകൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
| tertiary =
| other_names = #1 തോഴിയൂർ സഭ
#2 അഞ്ഞൂറ്‌അഞ്ഞൂര് സഭ
}}
 
 
1772-ൽ [[മലങ്കര സഭ|മലങ്കര സഭയിൽ]] നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് '''മലബാർ സ്വതന്ത്ര സുറിയാനി സഭ'''. ഇതിന് '''തൊഴിയൂർ സഭ''' എന്നും, '''അഞ്ഞൂർ സഭ''' എന്നും പേരുണ്ട്. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|
കുന്നംകുളത്തിനടുത്തുള്ള]] [[തൊഴിയൂർ]] ആണ് ആസ്ഥാനം.
 
== തുടക്കം ==
 
1751-ൽ മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം [[കേരളം|കേരളത്തിലെത്തിയ]] മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം . അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാൽ‍ മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിർത്തു. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി [[മലബാർ| ബ്രിട്ടീഷ് മലബാറിലെ]] ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി . അവിടെ താമസിച്ചു്താമസിച്ചു. പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.
 
സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തയാണ് ഇപ്പോൾ സഭയെ ഭരിച്ചുകൊണ്ടിരിക്കുന്നത്
 
==മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധം==
[[File:St.Thomas Chrisitians Malayalam.png|thumb|265 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
പിന്നീടു്പിന്നീട്, ഈ സഭ പല നിർണായകഘട്ടങ്ങളിൽ മെത്രാൻ വാഴ്ച നടത്താൻ സഹായിച്ചു്മറ്റു [[മലങ്കര സഭ|സഭകളെ സഹായിച്ചിട്ടുണ്ട്.മലങ്കര സഭയെ]] പ്രതിസന്ധികളിൽ നിന്ന് മൂന്ന് വട്ടം കരകയറ്റിയിട്ടുണ്ട്. തൊഴിയൂർ സഭാദ്ധ്യക്ഷൻ കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണ് മലങ്കരയുടെ മാർ ദിവന്നാസിയോസ് രണ്ടാമൻ , പുന്നത്ര മാർ ദിവന്നാസിയോസ്, ചേപ്പാട്ട് മാർ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചത്.
 
മലബാർ സ്വതന്ത്ര സുറിയാനി സഭ [[മാർത്തോമ്മാ സഭ| മാർത്തോമ്മാ സഭയുമായി]] പൂർണ്ണ സംസർഗത്തിൽ കഴിയുന്നു. മെത്രാൻ അഭിഷേക ചടങ്ങുകളിൽ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരന നിലവിലുണ്ട്. എങ്കിലും വിശ്വാസപരമായി മാർത്തോമ്മാ സഭയുമായി പൂർണ്ണ ഐക്യമില്ല. മാർത്തോമ സഭയുടെ നവീകരണ ആശയങ്ങൾ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.
<gallery>
<!-- ചിത്രം:Cyrila.jpg|സിറിൽ മോർ ബസേലിയോസ് മേത്രാപോലീത്ത ‎ -->
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്