"വി.കെ. ശ്രീകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 27:
വിദ്യാർത്ഥി പ്രസ്ഥാനമായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു]] വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതൽ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ [[ഷൊർണൂർ|ഷൊർണൂരിലെയും]] ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ [[ഷൊർണൂർ]] മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. [[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് യൂണിവേഴ്സിറ്റി]] സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ [[ഒറ്റപ്പാലം നിയമസഭാമണ്ഡലം|ഒറ്റപ്പാലത്ത്]] നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു  എങ്കിലും പരാജയപ്പെട്ടു. [[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ]] നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുൻ വനിതാ കമ്മിഷൻ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ. എം.കൊച്ചുകൃഷ്ണൻ നായർ, വി. കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ.
 
== നേട്ടങ്ങൾ <ref>http://www.sreekandan.com/profile.html</ref> ==
== തിരഞ്ഞെടുപ്പുകൾ ==
 
* 1983 - കെ‌എസ്‌യു യൂണിറ്റ് പ്രസിഡന്റ് (ഗവൺമെന്റ് ഹൈസ്‌കൂൾ, ഷോർനൂർ
 
* 1986 - കെ‌എസ്‌യു താലൂക്ക് സെക്രട്ടറി, ഒട്ടപ്പളം
 
* 1988 - കെ‌എസ്‌യു താലൂക്ക് പ്രസിഡന്റ്, ഒട്ടപ്പളം    
 
* 1990 - കെ‌എസ്‌യു ജില്ലാ ജനറൽ സെക്രട്ടറി, പാലക്കാട്
 
* 1993 - കെ‌എസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളം  
* 2000 - ഷോർനൂർ മൻസിപാലിറ്റി എന്ന മുൻസിപൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു
* 2003 - ജനറൽ സെക്രട്ടറി - യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റി
* 2005 - കൗൺസിലർ - ഷോർനൂർ മുനിസിപ്പാലിറ്റി  
* 2006 - എക്സിക്യൂട്ടീവ് അംഗം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി
* 2010 - ഷോർനൂർ മൻസിപാലിറ്റി എന്ന മുൻസിപൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു
* 2011 - ഒട്ടപ്പാലം നിയമസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരം
* 2012 - കെപിസിസി സെക്രട്ടറി  
* 2013 - സെനറ്റ് അംഗമായി കാലിക്കട്ട് സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു
* 2014 - ജനറൽ കൗൺസിൽ അംഗം - കേരള കാർഷിക സർവകലാശാല
* 2016 - പ്രസിഡന്റായി നിയമിതനായി (ഡിസംബർ 14) - പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി
 
== തിരഞ്ഞെടുപ്പുകൾ<ref> http://www.ceo.kerala.gov.in/electionhistory.html </ref> ==
{| class="wikitable sortable"
|+
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും വോട്ടും
|-
|2019 || [[പാലക്കാട് ലോകസഭാമണ്ഡലം]] || [[വി.കെ. ശ്രീകണ്ഠൻ]] ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എം.ബി. രാജേഷ്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്]] || [[സി. കൃഷ്ണകുമാർ]] || [[ബി.ജെ.പി.]], [[എൻ.ഡി.എ.]]
|-
|}
"https://ml.wikipedia.org/wiki/വി.കെ._ശ്രീകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്