"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rv vandalism
വരി 15:
| predecessor =
| successor =
| party =[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] മുൻപ് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
2019 ജൂണിൽ ബി ജെ പി യിൽ ചേർന്ന്
| religion =
| spouse = ഡോ. വി.എൻ. റോസിന
Line 26 ⟶ 25:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=3
}}
[[ഇന്ത്യ]]യിലെ [[13-ം ലോകസഭ|13 ഉം]], [[14-ം ലോകസഭ|14 ഉം‍]] ലോകസഭകളിൽ [[കണ്ണൂർ (ലോകസഭാമണ്ഡലം)|കണ്ണൂർ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ച വ്യക്തിയാണ് '''എ.പി. അബ്ദുള്ളക്കുട്ടി''' എന്ന '''അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി''' (ജനനം:[[മേയ് 8]] [[1967]]). ഒരു [[അഭിഭാഷകൻ]] കൂടിയായായ അബ്ദുള്ളക്കുട്ടി ലോകസഭാംഗമായിരിക്കെ പാർട്ടി നയത്തിനെതിരെ സംസാരിച്ചുവെന്നു് ആരോപിച്ചു് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേയ്ക്കു സസ്പെൻഡ് ചെയ്തു. 2009 ഏപ്രിൽ മാസത്തിൽ അബ്ദുള്ളക്കുട്ടി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ]] അംഗമായി. 2009-നവംബർ മാസം കേരള നിയമസഭയിലേക്ക് നടന്ന [[കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 2009|ഉപതെരഞ്ഞെടുപ്പിൽ]] കണ്ണൂർ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു.<ref>
2019ഇൽ പിന്നീട് ബി ജെ പി യിൽ ചേർന്ന് കരുത്തു തെളിയിച്ചു
അത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചു
കേരളത്തിലെ മുസ്ലിം വോട്ടുകൾ പിടിച്ചെടുക്കാനെന്ന വാർത്തകൾ പരന്നു
എന്നാൽ അക്ഷരഅഭ്യാസം ഉള്ള ജനത ബി ജെ പി ക്കു വോട്ടു നൽകില്ലെന്ന് രാഷ്ട്രീയ പ്രമുഖർ വിലയിരുത്തി
കാവി വർഗീയത കേരളത്തിൽ വിജയിക്കില്ല എന്ന് 2019 ലോകസഭ എലെക്ഷൻ വ്യെക്തമാക്കിയതായിരുന്നു
 
.<ref>
{{cite web
| url = http://www.mathrubhumi.com/story.php?id=65023
"https://ml.wikipedia.org/wiki/എ.പി._അബ്ദുള്ളക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്