"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
| successor =
| party =[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] മുൻപ് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
ഇപ്പോൾ ചാണകത്തിൽ
ഇനി ചാടുമോ എന്നറിയില്ല
| religion =
| spouse = ഡോ. വി.എൻ. റോസിന
Line 25 ⟶ 27:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=3
}}
[[ഇന്ത്യ]]യിലെ [[13-ം ലോകസഭ|13 ഉം]], [[14-ം ലോകസഭ|14 ഉം‍]] ലോകസഭകളിൽ [[കണ്ണൂർ (ലോകസഭാമണ്ഡലം)|കണ്ണൂർ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ച വ്യക്തിയാണ് '''എ.പി. അബ്ദുള്ളക്കുട്ടി''' എന്ന '''അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി''' (ജനനം:[[മേയ് 8]] [[1967]]). ഒരു [[അഭിഭാഷകൻ]] കൂടിയായായ അബ്ദുള്ളക്കുട്ടി ലോകസഭാംഗമായിരിക്കെ പാർട്ടി നയത്തിനെതിരെ സംസാരിച്ചുവെന്നു് ആരോപിച്ചു് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേയ്ക്കു സസ്പെൻഡ് ചെയ്തു. 2009 ഏപ്രിൽ മാസത്തിൽ അബ്ദുള്ളക്കുട്ടി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ]] അംഗമായി. 2009-നവംബർ മാസം കേരള നിയമസഭയിലേക്ക് നടന്ന [[കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 2009|ഉപതെരഞ്ഞെടുപ്പിൽ]] കണ്ണൂർ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു.<ref>
2019ഇൽ പിന്നീട് ചാണകത്തിൽ ചേർന്ന് കരുത്തു തെളിയിച്ചു
.<ref>
{{cite web
| url = http://www.mathrubhumi.com/story.php?id=65023
"https://ml.wikipedia.org/wiki/എ.പി._അബ്ദുള്ളക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്