"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎യുവധാര: പുതിയ എഡിറ്റർ സ്ഥാനം ഏറ്റെടുത്തു. പഴയത് മാറ്റി എഴുതി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ഡി വൈ എഫ് ഐ രൂപീകരണം സംബന്ധിച്ചു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
== തുടക്കം ==
[[1980]] [[നവംബർ 3]] നാണ്‌ ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. [[ഒക്ടോബർ 31]] മുതൽ നവംബർ 3 വരെ [[പഞ്ചാബ്|പഞ്ചാബിലെ]] [[ലുധിയാന|ലുധിയാനയിലെ]] ശഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സമ്മേളനം അവിടെ ചേർന്നിരുന്നത്. സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയിൽ അരുർസിങ് ഗിൽ എന്ന ചെറുപ്പക്കാരൻ വധിക്കപ്പെട്ടു. പ്രതികൂലമായ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ യുടെ ആദ്യ സമ്മേളനത്തിന് പഞ്ചാബിന്റെ മണ്ണ് ആതിഥേയത്വം വഹിച്ചത്.
 
== പ്രസിദ്ധീകരണങ്ങൾ ==