"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: --ദേശീയ
No edit summary
 
വരി 19:
==ദത്തപഹാര നയം ഡൽഹൗസിക്ക് മുമ്പ്‌==
 
ദത്തപഹാര നയം ഡൽഹൗസി ആവിഷ്കരിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദേഹത്തിന് മുമ്പ് തന്നെ 1834 - ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം നിർവഹിച്ചിരുന്ന കോർട്ട് ഓഫ് ഡയറക്ടഴ്സ് ഈ നയം സ്വീകരിച്ചിരുന്നു<ref>{{cite book | editor= എസ് എൻ സെൻ | title= ഹിസ്ററി ഓഫ് മോഡേൺ ഇന്ത്യ | origyear= 2006 | origmonth= | edition= | series= | date= | year= | month= | publisher= ന്യൂ ഏജ്‌ ഇന്റർനാഷണൽ | location= | language= ഇംഗ്ലീഷ് | isbn= 8122417744, |isbn= 978-8122-41774-6 | oclc= | doi= | id= | pages= 50 | chapter= |chapterurl= | quote= }}</ref>. 1839 - ൽ ഗുജറാത്തിലെ മാന്ദ്വി(മണ്ടാവി), 1840 - ൽ മഹാരാഷ്ട്രയിലെ [[കൊളാബ]], ഉത്തർപ്രദേശിലെ [[ജാലൗൻ]], 1842 -ൽ [[സൂററ്റ്‌]],1843-ൽ ഇന്നത്തെ ഹരിയാണയിലുള്ള [[കൈഥൽ|കൈഥലിലെ]] സിഖ് രാജ്യം<ref name=BIR-3>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=92|language=ഇംഗ്ലീഷ്
1843-ൽ ഇന്നത്തെ ഹരിയാണയിലുള്ള [[കൈഥൽ|കൈഥലിലെ]] സിഖ് രാജ്യം<ref name=BIR-3>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=92|language=ഇംഗ്ലീഷ്
|chapter = 3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref><ref name=sikhwiki>{{cite web|title=Sikh Kingdom of Kaithal|url=http://www.sikhiwiki.org/index.php/Sikh_Kingdom_of_Kaithal|work=Sikhwiki.net|accessdate=2013 ഏപ്രിൽ 7}}</ref>
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്