"ചെർണോബിൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
ചരിത്രത്തിലെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമാണ് '''ചെർണോബിൽ ന്യൂക്ലിയർ ദുരന്തം'''. [[1986]] [[ഏപ്രിൽ 26]]നു രാത്രി 01:23:40 മണിക്കായിരുന്നു അപകടം സംഭവിച്ചത്.
മുമ്പ് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ [[പ്രിപ്യാറ്റ്]] എന്ന സ്ഥലത്തുള്ളപ്രദേശത്തെ [[ചെർണോബിൽ ആണവോർജ്ജനിലയം|ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ]] നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.
 
==അപകടകാരണം==
"https://ml.wikipedia.org/wiki/ചെർണോബിൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്