"മാമുക്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1:
{{prettyurl|Mamukkoya}}
{{Infobox actorperson
| name = മാമുക്കോയ
| bgcolour =
| image = Mamukoya1.jpg
| name = മാമുക്കോയ
| caption =
| image = Mamukkoya.jpeg
| occupation = [[അഭിനേതാവ്]]
| imagesize =
| nationality =
| caption = നരൻ സിനിമയുടെ ചിത്രീകരണവേളയിൽ
| birth‌_name birth_name =
| birth_date = {{birthBirth date and age|df=yes|1946|7|5}}
| birth_place = [[കോഴിക്കോട്]], കേരളം, ഇന്ത്യ
| location = [[Kerala]], [[India]] {{flagicon|India}}
| othername = കോയ, മാമൂക്ക
| deathdate =
| yearsactive = 1979 മുതൽ
| deathplace =
| height awards =
| parents = {{unbulleted list | ചാലികണ്ടിയിൽ മുഹമ്മദ് (പിതാവ്) | ഇംബാച്ചി ആയിഷ (അമ്മ)
| othername =
| yearsactive = 1979 മുതൽ
| spouse = സുഹ്റ
| homepage =
| notable role = ''Nadodikkattu'' (1987)<br>''Ramji Rao'' Speaking (1989)<br>''Perumazhakkalam'' (2004)
| academyawards =
| emmyawards =
| tonyawards =
}}
| spouse = സുഹറ
 
| children = {{unbulleted list| | മുഹമ്മദ് നിസാർ (മകൻ) | ഷാഹിത (മകൾ) | നാദിയ (മകൾ) | അബ്ദുൾ റഷീദ് (മകൻ)}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രമുഖ ഹാസ്യനടൻ ആണ്‌ '''മാമുക്കോയ'''. [[കോഴിക്കോട്]] സ്വദേശിയായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. [[കുതിരവട്ടം പപ്പു]] ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
| website =
| notable works = {{unbulleted list|''നാടോടിക്കാറ്റ്'' (1987)|''റാംജിറാവു'' ''സ്പീകിംഗ്'' (1989)|''പെരുമഴക്കാലം'' (2004)
}}
}}[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രമുഖ ഹാസ്യനടൻ ആണ്‌ ഹാസ്യനടനാണ് '''മാമുക്കോയ'''. [[കോഴിക്കോട്]] സ്വദേശിയായ മാമുക്കോയഅദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. [[കുതിരവട്ടം പപ്പു]] ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
==ജീവിതം==
Line 30 ⟶ 27:
നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. [[കെ.ടി. മുഹമ്മദ്]], [[വാസു പ്രദീപ്]], [[ബി. മുഹമ്മദ്]] (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ [[നിലമ്പൂർ ബാലൻ]] സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. പിന്നീട് അവസരങ്ങൾ ലഭിക്കാത്തതിനാൽ നാടകവേദിയിൽ തുടർന്നു.
 
1982ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] ശുപാർശയിൽ ഒരു വേഷം ലഭിച്ചു.<ref>നാടകം വസന്ത കാലം - മാമുക്കോയ (പ്രവാസ മഹിളാചന്ദ്രിക - മേയ് 2013 ലക്കം - പേജ് 56,57.)</ref> പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ. എന്നാൽ മാമുക്കോയയിലെ നടനെ.. അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല{{തെളിവ്}}. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്.എന്നിട്ടും ഇദ്ദേഹത്തെ കോമഡി വേഷങ്ങളിൽ മാത്രംതളച്ചിട്ടു.
===അഭിനയിച്ച ചിത്രങ്ങളിൽ ചിലത്===
{| class="wikitable"
"https://ml.wikipedia.org/wiki/മാമുക്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്