"സമസ്ത (ഇസ്‌ലാമിക സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇ കെ വിഭാഗം സമസ്‌ത യുടെ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ആധികാരികത}} <!-- അവലംബം ഒരു ബ്ലോഗിലേക്കാണ് -->
 
കേരളത്തിലെ ഇസ്ലാമിക സംഘടനയുടെ പേര് ചുരുക്ക രൂപത്തിൽ അറിയപ്പെടുന്നതാണ് സമസ്ത എന്നത്.ഈ വാക്കിന് വേറെയും അർത്ഥങ്ങളുണ്ട്.[https://ml.wiktionary.org/wiki/%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A4 മുഴുവനും] എന്ന അർത്ഥവുമുണ്ട്.സമസ്ത എന്ന ഇസ്ലാമിക സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാണ് <ref>{{Cite web|url=http://samastha.info/|title=samstha official website|access-date=|last=|first=|date=|website=|publisher=}}</ref> . ഈ പേരിൽ കേരളത്തിലെ സുന്നികൾക്കിടയിൽ രണ്ട് സംഘടനകളാണ് പ്രവർത്തിക്കുന്നത്. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇ.കെ വിഭാഗം എന്ന വിഭാഗവും ഭിന്നിച്ച് പോയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്നപേരിലാണ് ഇവ പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് കേസുകൾ നടന്നുവരുന്നു. സുന്നികളിലെ ഔദ്യോഗികഇ കെ വിഭാഗം സമസ്തയുടെസമസ്‌ത വിവരങ്ങൾയുടെവിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] (ഇ കെ വിഭാഗം)എന്ന പേജിലും സുന്നികളിലെ എപി വിഭാഗം സമസ്തയുടെ വിവരങ്ങവിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം)]] എന്ന പേജിലും ലഭ്യമാണ്.
 
.
"https://ml.wikipedia.org/wiki/സമസ്ത_(ഇസ്‌ലാമിക_സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്