"കോപ്പ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
===ടൂർണമെന്റിന്റെ പ്രസക്തി കുറയുന്നു===
1930ലെ ആദ്യ ലോക കുപ്പിൽകപ്പിൽ [[അർജന്റീന]]യെ പരാജയപ്പെടുത്തി ഉറുഗ്വേയാണ് ജേതാക്കളായത്. ഇത് ഈ രണ്ട് രാജ്യങ്ങൾക്കിടയിൽ ഫുട്ബോൾ മേൽക്കോയ്മയെ ചൊല്ലിയുള്ള തർക്കത്തിനിടയാക്കി. തർക്കം മുറുകിയതോടെ ഉറുഗ്വായുമായുള്ള ഫുട്ബോൾ ബന്ധങ്ങൾ അർജന്റീന വിഛേദിച്ചു. ഇതോടെ ലാറ്റിനമേരിക്കൻ ടൂർണമെന്റ് പ്രതിസന്ധിയിലായ്.
 
നീണ്ട ചർച്ചകൾക്കൊടുവിൽ 1935ൽ ടൂർണമെന്റ് വീണ്ടും നടത്തി. [[പെറു]]വിലാണ് മത്സരങ്ങൾ നടന്നത്. 1936ലെ ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂർണമെന്റായാണ് ഇത് നടന്നത്. അതുകൊ​ണ്ട് തന്നെ വിജയികളെ തീരുമാനിച്ചില്ല. ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഉറുഗ്വേയാണ് ഒന്നാമതെത്തിയത്. രണ്ട് വർഷത്തിനു ശേഷം 1937ൽ അർജന്റീന ജേതാക്കളായി.
"https://ml.wikipedia.org/wiki/കോപ്പ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്