"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,334 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Language family}}
{{unreferenced}}
[[ചിത്രം:languengl.gif|thumb|right|400px|ഭാഷാഗോത്രങ്ങളുടെലോകത്തെ ഉദാഹരണങ്ങൾ‍പ്രധാന ഭാഷാഗോത്രങ്ങൾ]]
 
ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിനാൽ വ്യക്തമായ പാരമ്പര്യ ബന്ധം പുലർത്തുന്ന ഒരു കൂട്ടം ഭാഷകളെ ആണ് ഒരു '''ഭാഷാഗോത്രം''' അഥവാ '''ഭാഷാകുടുംബം''' എന്ന് പറയുന്നത്. ഈ പൂർവിക ഭാഷയെ ആ ഗോത്രത്തിന്റെ പ്രോട്ടോ-ലാങ്ഗ്വേജ്‌ (proto-language) എന്ന് വിളിക്കുന്നു.<ref>{{cite book|first1=Bruce M. |last1=Rowe |first2=Diane P. |last2=Levine|title=A Concise Introduction to Linguistics|date=2015|publisher=Routledge|isbn=1317349288|pages=340–341|url=https://books.google.com/books?id=ePQ5CgAAQBAJ&pg=PA340|accessdate=26 January 2017}}</ref>
ലോകത്തിൽ‍ ഇന്ന് ഉപയോഗിക്കുന്ന [[ഭാഷ|ഭാഷകളും]] മൊഴി ഭേദങ്ങളും കൂടി '''2796''' എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ ഭാഷകളെ പല ഉപാധികളുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയും.
 
ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏഷ്യൻ ഭാഷകൾ, യൂറോപ്യൻ ഭാഷകൾ, ആഫ്രിക്കൻ ഭാഷകൾ എന്നിങ്ങനെയും രാജ്യങ്ങളെ ആടിസ്ഥാനമാക്കി [[ചൈനീസ്]], [[ജപ്പാനീസ്]], [[ഭാരതീയ ഭാഷകൾ]] എന്നിങ്ങനേയും; മതത്തെ അടിസ്ഥാനമാക്കി ഹിന്ദു ഭാഷകൾ, മുസ്ലീം ഭാഷകൾ, ക്രിസ്ത്യൻ ഭാഷകൾ എന്നിങ്ങനേയും; കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി ചരിത്രാതീതകാലത്തെ ഭാഷകൾ, പ്രാചീന ഭാഷകൾ, മധ്യകാല ഭാഷകൾ, ആധുനിക ഭാഷകൾ എന്നിങ്ങനേയും; ഭാഷയുടെ സ്വരൂപത്തെ അടിസ്ഥാനമാക്കി യോഗാത്മക ഭാഷകൾ, അയോഗാത്മക ഭാഷകൾ എന്നിങ്ങനേയും; ഭാഷാഗോത്രത്തെ അടിസ്ഥാനമാക്കി ഭാരത-യൂറോപ്യൻ ഭാഷകൾ, ഏകാക്ഷര ഗോത്രത്തിലെ ഭാഷകൾ, ദ്രാവിഡ ഭാഷകൾ എന്നിങ്ങനേയും; അന്യഭാഷാ സ്വാധീനം അടിസ്ഥാനമാക്കി, സംസ്കൃത സ്വാധീനമുള്ള ഭാഷകൾ, ഫ്രഞ്ച് സ്വാധീനമുള്ള ഭാഷകൾ എന്നിങ്ങനേയും തരം തിരിക്കാറുണ്ട്. എങ്കിലും , ഭാഷാ ഗോത്രങ്ങൾ അഥവാ ഭാഷാ കുടുംബങ്ങളെ അടിസ്ഥാനമാക്കി ഭാഷകളെ വിഭജിക്കുന്ന രീതിക്കാണ്‌ പ്രാധാന്യം. ഇങ്ങനെ വിഭജിക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് അവയുടെ രൂപം, അർത്ഥം എന്നിവയുടെ ഐക്യത്താലാണ്‌.
ലോകത്തിൽ‍ ഇന്ന് ഉപയോഗിക്കുന്ന [[ഭാഷ|ഭാഷകളും]] മൊഴി ഭേദങ്ങളും കൂടി '''2796'''7111 എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 141 ഭാഷകളെവ്യത്യസ്ത പലഭാഷാഗോത്രങ്ങളിൽ ഉപാധികളുടെആണ് അടിസ്ഥാനത്തിൽഇവയെ വിഭജിക്കാൻഉൾപ്പെടുത്താൻ കഴിയുംകഴിയുക.<ref>{{cite web |url=https://www.ethnologue.com/statistics/family |title=Summary by language family |website=Ethnologue}}</ref>
 
ഒരു ഗോത്രത്തിൽ പെട്ട ഭാഷകളിൽ, [[ശബ്ദാവലി]], [[വ്യാകരണം|വ്യാകരണരീതി]], എന്നിവയിൽ വളരെയധികം സമാനതകൾ ഉണ്ടാകും. ഒരേ ഗോത്രത്തിൽ പെട്ട ഭാഷകളിൽ വ്യാകരണത്തിൽ പ്രധാനമായും സാമ്യം കാണുന്നത് [[സർവ്വനാമം|സർവ്വനാമങ്ങളുടേയും]], [[ക്രിയ|ക്രിയാപദങ്ങളുടേയും]] രൂപത്തിലാണ്‌. അന്യഭാഷകളിൽ നിന്നും പദങ്ങൾ സ്വീകരിക്കുമ്പൊൾ കഴിവതും തദ്ഭവങ്ങളാക്കുന്നതാണ്‌ ഭാഷയ്ക്ക് യുക്തമാകുന്നത്. അങ്ങനെ ലഭിക്കുമ്പോൾ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ്‌ ശ്രദ്ധേയമായിട്ടുള്ളത്
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3143091" എന്ന താളിൽനിന്ന് ശേഖരിച്ചത്