"ലോക് നെസ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അക്ഷരത്തെറ്റ് തിരുത്തി
വരി 1:
{{prettyurl|Loch Ness}}
{{Infobox lake|name=ലോക് നെസ്സ്|image=LochNessUrquhart.jpg|caption=With [[Urquhart Castle]] in the foreground|image_bathymetry=|caption_bathymetry=|pushpin_map=Scotland#United Kingdom|location=[[Scottish Highlands|Highland]], Scotland, United Kingdom|coords={{coord|57|18|N|4|27|W|region:GB_type:waterbody|display=inline,title}}|type=freshwater [[loch]], [[Oligotrophic lake|oligotrophic]], [[dimictic]]<ref>Dill, W.A. (1993). ''Inland Fisheries of Europe'', p. 227. EIFAC [[FAO]] Technical Report 52 suppl.</ref>|inflow=[[River Oich]]/[[Caledonian Canal]], [[River Moriston]], [[River Foyers]], [[River Enrick]], [[River Coiltie]]|outflow=[[River Ness]]/[[Caledonian Canal]]|catchment={{convert|685|sqmi|abbr=on|order=flip}}|basin_countries=Scotland|length={{convert|22.5|mi|abbr=on|order=flip}}|width={{convert|1.7|mi|abbr=on|order=flip}}|area={{convert|21.8|sqmi|abbr=on|order=flip}}|depth={{convert|132|m|abbr=on}}|max-depth={{convert|226.96|m|fathom ft|abbr=on}}|volume={{convert|1.8|cumi|abbr=on|order=flip}}|residence_time=|shore=|elevation={{convert|15.8|m|abbr=on}}|islands=1 ([[Cherry Island (Loch Ness)|Cherry Island]])|cities=[[Fort Augustus]], [[Invermoriston]], [[Drumnadrochit]], [[Abriachan]], [[Lochend (Loch Ness)|Lochend]]; [[Whitebridge, Scotland|Whitebridge]], [[Foyers]], [[Inverfarigaig]], [[Dores]].}}'''ലോക് നെസ്സ്,''' സ്കോട്ടിഷ് മലമ്പ്രദേശത്ത്, [[ഇൻവേർണസ്]] പട്ടണത്തിന് ഏകദേശം 37 കിലോമീറ്റർ (23 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൃഹത്തും ആഴമേറിയതുമായ ഒരു ശുദ്ധജലതടാകമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16 മീറ്റർ (52 അടി) ഉയരത്തിലാണ് ഈ തടാകത്തിന്റെ ഉപരിതലം. [[ലോക് നെസ്സ് മോൺസ്റ്റർ|ലോക് നെസ് മോൺസ്റ്റർ]] അഥവാ നെസ്സീ എന്നറിയപ്പെടുന്ന ഒരു നിഗൂഢ ജീവിയെ കണ്ടുവെന്ന പ്രസ്താവിക്കപ്പെടുന്നതിന്റെപേരിൽ ഈ തടാകം ഏറെ പ്രസിദ്ധമാണ്. തടാകത്തന്റെതടാകത്തിന്റെ തെക്കേ അറ്റം ഒയിച്ച് നദിയുമായും കാലിഡോണിയൻ കനാലിന്റെ ഒരു ഭാഗം ഒയിച്ച് തടാകവുമായും ബന്ധിച്ചിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലോക്_നെസ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്