"വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
31 age
വരി 1:
{{prettyurl|Vijayaraghavan (actor)}}
{{നാനാർത്ഥം|വിജയരാഘവൻ}}[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]], [[നാടകം|നാടക]] നടൻ. നാടകാചാര്യൻ [[എൻ.എൻ പിള്ള|എൻ.എൻ.പിള്ളയുടെ]]<nowiki/>മകനുംമലയാളചലച്ചിത്രനടനുമാണ് '''വിജയരാഘവൻ'''. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഒളശ്ശ|ഒളശ്ശയാണ്]] സ്വദേശം.നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് [[മലേഷ്യ]]യിലെ [[കോലാലമ്പൂർ|ക്വാലാലമ്പൂരിൽ]] ജനിച്ച വിജയരാഘവൻ അച്ഛൻ എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം [[ക്രോസ്ബെൽറ്റ് മണി]] സിനിമയാക്കിയപ്പോൾ അതിൽ ''പോർട്ടർ കുഞ്ഞാലി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത ''സുറുമയിട്ട കണ്ണുകൾ'' എന്ന ചിത്രത്തിലൂടെ 2131-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല.
 
 
"https://ml.wikipedia.org/wiki/വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്